Image

ചന്ദ്രശേഖരന്‍ വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചരെ ശിക്ഷിക്കണം: തിലകന്‍

Published on 22 May, 2012
ചന്ദ്രശേഖരന്‍ വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചരെ ശിക്ഷിക്കണം: തിലകന്‍
തലശേരി :ടി.പി.ചന്ദ്രശേഖരന്‍ വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് എത്ര ഉന്നതരാണെങ്കിലും ശിക്ഷിക്കപ്പെടണമെന്ന് നടന്‍ തിലകന്‍. താന്‍ വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയിലുള്ളവരാണ് കൊലയ്ക്കു പിന്നിലെങ്കില്‍ അവരും ശിക്ഷിക്കപ്പെടണമെന്ന് തിലകന്‍ തലശേരിയില്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക