Image

തമിഴരസന്‍'; ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

Published on 01 April, 2020
തമിഴരസന്‍'; ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

വിജയ് ആന്‍റണി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് തമിഴരസന്‍. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. സുരേഷ് ഗോപി, രമ്യാ നമ്ബീശന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.


ബാബു യോഗേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ആക്ഷന്‍ ഡ്രാമ ചിത്രമാണ്. പോലീസ് ആയിട്ടാണ് വിജയ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇളയരാജയാണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത്.എസ്‌എന്‍എസ്‌ മൂവിസാണ് ചിത്രം നിര്‍മിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക