Image

അ​തി​ര്‍​ത്തി അ​ട​ച്ച ക​ര്‍​ണാ​ട​ക​യു​ടെ ന​ട​പ​ടി മ​നു​ഷ്യ​ത്വ​ര​ഹി​ത​മെ​ന്ന് ഹൈക്കോടതി

Published on 01 April, 2020
അ​തി​ര്‍​ത്തി അ​ട​ച്ച ക​ര്‍​ണാ​ട​ക​യു​ടെ ന​ട​പ​ടി മ​നു​ഷ്യ​ത്വ​ര​ഹി​ത​മെ​ന്ന് ഹൈക്കോടതി
കൊ​ച്ചി: ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി അ​ട​ച്ച വി​ഷ​യ​ത്തി​ല്‍ ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ല്‍. ക​ര്‍​ണാ​ട​ക​യു​ടെ ന​ട​പ​ടി മ​നു​ഷ്യ​ത്വ​ര​ഹി​ത​മെ​ന്ന് ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു. കേ​ര​ള സ​ര്‍​ക്കാ​രാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

അ​തി​ര്‍​ത്തി കൈ​യേ​റി​യാ​ണ് ക​ര്‍​ണാ​ട​ക റോ​ഡു​ക​ള്‍ അ​ട​ച്ച​തെ​ന്ന് കേ​ര​ളം സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കി. കാ​സ​ര്‍​ഗോ​ഡ്-​മം​ഗ​ലാ​പു​രം അ​തി​ര്‍​ത്തി​യി​ലെ പ​ത്തോ​ര്‍ റോ​ഡാ​ണ് ക​ര്‍​ണാ​ട​ക അ​ട​ച്ച​തെ​ന്ന് കേ​ര​ളം ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു.

200 മീ​റ്റ‍​ര്‍ കേ​ര​ള അ​തി​ര്‍​ത്തി​യി​ലേ​ക്ക് ക​ര്‍​ണാ​ട​ക അ​തി​ക്ര​മി​ച്ച്‌ ക​യ​റി​യി​ട്ടു​ണ്ട്. ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി അ​ട​ച്ച​തു​മൂ​ലം ചി​കി​ത്സ കി​ട്ടാ​തെ ആ​റ് പേ​ര്‍ മ​രി​ച്ചു​വെ​ന്നും കേ​ര​ളം ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. ക​ര്‍​ണാ​ട​ക​യു​ടെ ന​ട​പ​ടി മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​ണെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. മ​റ്റ് രോ​ഗ​ങ്ങ​ള്‍ കാ​ര​ണം ആ​ളു​ക​ള്‍ മ​രി​ച്ചാ​ല്‍ ആ​ര് സ​മാ​ധാ​നം പ​റ​യു​മെ​ന്നും കോ​ട​തി ചോ​ദി​ച്ചു. കോ​വി​ഡ് ഉ​ള്ള​യാ​ളെ മാ​ത്ര​മേ പ​രി​ശോ​ധി​ക്കു​വെ​ന്ന് ഡോ​ക്ട​ര്‍ പ​റ​യു​മോ എ​ന്നും കോ​ട​തി ചോ​ദി​ച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക