Image

ഒ​രു വ​ര്‍​ഷ​ത്തെ ശ​മ്ബ​ളം കോ​വി​ഡ് 19 ദു​രി​താ​ശ്വാ​സ​ത്തി​ന് ന​ല്‍​കി യെ​ദി​യൂ​ര​പ്പ

Published on 01 April, 2020
ഒ​രു വ​ര്‍​ഷ​ത്തെ ശ​മ്ബ​ളം കോ​വി​ഡ് 19 ദു​രി​താ​ശ്വാ​സ​ത്തി​ന് ന​ല്‍​കി യെ​ദി​യൂ​ര​പ്പ
ബം​ഗ​ളൂ​രു: കോ​വി​ഡ് 19 ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി.​എ​സ്.​യെ​ദി​യൂ​ര​പ്പ ഒ​രു വ​ര്‍​ഷ​ത്തെ ശ​മ്ബ​ളം ന​ല്‍​കും. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കാ​ണ് തു​ക ന​ല്‍​കു​ക​യെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക