Image

കാസർകോട് കോവിഡ് സ്ഥിരീകരിച്ചവരുടെ പേര് വിവരം പുറത്ത്

Published on 30 March, 2020
കാസർകോട് കോവിഡ് സ്ഥിരീകരിച്ചവരുടെ പേര് വിവരം പുറത്ത്
കാസർകോട് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ പേര് വിവരം പുറത്ത്. ഡിഎംഒ ഓഫീസിൽ നിന്നും പൊലീസിന് കൈമാറിയ ലിസ്റ്റാണ് പുറത്തായത്. ലിസ്റ്റ് പുറത്തു പോയതിൽ ജില്ലാ മെഡിക്കൽ ഓഫീസർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക