Image

സ്വാശ്രയ എഞ്ചിനീയറിംഗ് പ്രവേശനം: മാനേജ്‌മെന്റ് അസോസിയേഷനുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടു

Published on 22 May, 2012
സ്വാശ്രയ എഞ്ചിനീയറിംഗ് പ്രവേശനം: മാനേജ്‌മെന്റ് അസോസിയേഷനുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടു
തിരുവനന്തപുരം: ഈ വര്‍ഷത്തെ സ്വാശ്രയ എഞ്ചിനീയറിംഗ് പ്രവേശനത്തിന് മാനേജ്‌മെന്റ് അസോസിയേഷനുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടു. മെറിറ്റ് സീറ്റുകളിലെ ഫീസ് മുന്‍വര്‍ഷത്തേതില്‍ നിന്ന് 5,000 രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. മാനേജ്‌മെന്റ് സീറ്റില്‍ ഫീസ് വര്‍ധന ഇല്ല. ഈ വര്‍ഷം പ്രത്യേക പ്രവേശന പരീക്ഷ ഉണ്ടാകില്ലെന്നും കരാറില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക