Image

മദ്യം കിട്ടാനില്ല; കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ യുവാവ് ​ഗുരുതരാവസ്ഥയിൽ

Published on 29 March, 2020
മദ്യം കിട്ടാനില്ല; കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ യുവാവ് ​ഗുരുതരാവസ്ഥയിൽ

ലോക്ഡൗണിനെ തുടർന്ന് മദ്യം ലഭികാതെ യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആ​ത്മഹത്യയ്ക്ക് ശ്രമിച്ചു. ചങ്ങനാശ്ശേരിയിലാണ് സംഭവം.

ഷോപ്പിംഗ് കോംപ്ലക്സിലെ മൂന്നാമത്തെ നിലയിൽ നിന്ന് താഴേക്ക് ചാടിയാണ് പുവ്വം സ്വദേശി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്.

സുരക്ഷാ ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി. പരിക്കേറ്റ യുവാവിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക