Image

ക്യൂന്‍സ് മിഷനില്‍ ദിവ്യകാരുണ്യ സ്വീകരണം മെയ് 26ന്

സാബു തടിപ്പുഴ Published on 22 May, 2012
ക്യൂന്‍സ് മിഷനില്‍ ദിവ്യകാരുണ്യ സ്വീകരണം മെയ് 26ന്
ന്യൂയോര്‍ക്ക് : ക്യൂന്‍സിലെ സെന്റ് സ്റ്റീഫന്‍ ക്‌നാനായ കത്തോലിക്കാ മിഷനിലെ ഈ വര്‍ഷത്തെ ദിവ്യകാരുണ്യ സ്വീകരണം നടത്തുന്നത് മെയ് മാസം 26-ാം തീയതി രാവിലെ 10.30 ന് ആണ്. ഈ വര്‍ഷത്തെ ദിവ്യകാരുണ്യ സ്വീകരണത്തില്‍ മിഷനിലെ 11 കുട്ടികല്‍ ഉണ്ട്. ദിവ്യ കാരുണ്യത്തിന്റെ പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ലിസി വട്ടക്കളം ആണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് മിഷന്‍ ഡയറക്ടര്‍ ഫാ. ജോസ് തറയ്ക്കലുമായി ബന്ധപ്പെടുക.Ph: 1847-322-9503

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക