Image

സീതാറാം യെച്ചൂരിക്ക് പി.ടി.തോമസിന്റെ തുറന്ന കത്ത്

Published on 21 May, 2012
സീതാറാം യെച്ചൂരിക്ക് പി.ടി.തോമസിന്റെ തുറന്ന കത്ത്
കോട്ടയം: പശ്ചിമ ബംഗാളിലെ കൊലപാതക രാഷ്ട്രീയത്തെ അപലപിച്ച സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിക്ക് പി.ടി.തോമസ് എംപിയുടെ തുറന്ന കത്ത്. യെച്ചൂരിയുടെ നിലപാടിനെ അഭിനന്ദിക്കുന്നുവെന്ന് കത്തില്‍ വ്യക്തമാക്കിയ പി.ടി.തോമസ് കേരളത്തിലെ ടി.പി.ചന്ദ്രശേഖരന്‍ വധത്തിലും ഇതേ നിലപാട് സ്വീകരിക്കണമെന്ന് യെച്ചൂരിയോട് ആവശ്യപ്പെട്ടു. ടി.പി.ചന്ദ്രശേഖരനും ഫസലിനും ജീവിക്കാനുള്ള അവകാശമില്ലെ എന്നും പി.ടി.തോമസ് കത്തില്‍ ചോദിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക