Image

വി.എസിന്റെ കത്തിന് അര്‍ഹിക്കുന്ന പരിഗണന നല്‍കുമെന്ന് എസ്.ആര്‍പി

Published on 21 May, 2012
വി.എസിന്റെ കത്തിന് അര്‍ഹിക്കുന്ന പരിഗണന നല്‍കുമെന്ന് എസ്.ആര്‍പി
ന്യൂഡല്‍ഹി: സിപിഎം കേന്ദ്ര നേതൃത്വത്തിന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ എഴുതിയ കത്തിന് അര്‍ഹിക്കുന്ന പരിഗണന നല്‍കുമെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള. വി.എസിന്റെ കത്ത് പാര്‍ട്ടി ഉചിതമായ സമയത്ത് പാര്‍ട്ടി ചര്‍ച്ച ചെയ്യും. ഇത്തരം കത്തുകള്‍ കേന്ദ്ര നേതൃത്വത്തിന് ലഭിക്കാറുണ്ടെന്നും എസ്.ആര്‍.പി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക