Image

കൊല്ലത്ത് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

Published on 21 May, 2012
കൊല്ലത്ത് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു
കൊല്ലം: ചാത്തന്നൂരിനു സമീപം ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കരുനാഗപ്പള്ളി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക