ഡാളസ്സ്
: വെച്ചൂച്ചിറ പുത്തൻപറമ്പിൽ പോൾ ഏബ്രഹാമിന്റെ ഭാര്യ നിര്യാതയായ അന്നമ്മ
പോളിന്റെ (71) സംസ്കാര ശുശ്രൂഷകൾ 27 വെള്ളിയാഴ്ച 6.30 മുതൽ 8 വരെയും
സംസ്കാരം 28 ന് ശനിയാഴ്ച 4 മണിക്കും നടത്തപ്പെടും.
കോവിഡ് -19 ന്റെ നിയന്ത്രണങ്ങൾ കാരണം ഭൗതീക ശരീരം 10 പേരിൽ കൂടാെതെയുള്ള കുടുംബാഗങ്ങൾക്ക് മാത്രമേ കാണുവാൻ അനുവാദമുണ്ടാകുകയുള്ളു.
എല്ലാവർക്കും കാണുന്നതിനായി വെള്ളിയാഴ്ചത്തെയും ശനിയാഴ്ചത്തെയും ശുശ്രൂഷകൾ തത്സമയ-സ്ട്രീമിംഗ് മുഖാന്തിരം http://www.provisiontv.in എന്ന ഓൺലൈനിൽ ഉണ്ടായിരിക്കും.
മനയത്തുമാലിയിൽ കുടുംബാഗമാണ് പരേത. മക്കൾ: മനോജ് , റൂബി, മരുമക്കൾ: ബെറ്റ്സി , അബു
വിലാസം : Bluebonnet Hills Funeral Home & Bluebonnet Hills Memorial Park, 5725 Colleyville Blvd, Colleyville, TX
വാർത്ത: നിബു വെള്ളവന്താനം