കൊറോണവൈറസ് വാക്‌സിന്‍: പരീക്ഷണഫലം ഉടന്‍
EUROPE
26-Mar-2020
EUROPE
26-Mar-2020

ബര്‍ലിന്‍: ലോകം മുഴുവനും കൊറോണവൈറസിനെതിരായ മരുന്നും വാക്‌സിനും കണ്ടെത്തുന്നതിനുള്ള കാത്തിരിപ്പിലാണ്. ജര്‍മനിയും ഇതിനു പിന്നാലെയാണ്. ശ്വാസകോശത്തെയാണ് കോവിഡ് 19 ഗുരുതരമായി ബാധിക്കുന്നത് എന്നതിനാല്‍ അങ്ങനെയൊന്നിന്റെ പരീക്ഷണഫലം ഉടന്‍ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ലോകജനത.
സാപ്പ് സ്ഥാപകനായ ഡയറ്റര്‍ ഹോപ്പിന്റെ ഉടമസ്ഥതയിലുള്ള ഹോപ്പ് ബയോടെക്കാണ് വൈകാതെ വാക്‌സിന്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്ന് അവകാശപ്പെടുന്നത്.
ബയോകെമിസ്റ്റായ ഫ്രെഡറിക് വോന്‍ ബോലനാണ് ഇതിനു നേതൃത്വം നല്‍കുന്നത്. വാക്‌സിന്‍ മാത്രമല്ല, ചികിത്സിക്കാനുള്ള മരുന്നും നിര്‍മിക്കാന്‍ ശ്രമം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments