Image

ഫോമ നാഷണല്‍ കമ്മിറ്റി അംഗം സുരേഷ് നായരുടെ പിതാവ് ഗോപാലകൃഷ്ണന്‍ നായര്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി

ഷോളി കുമ്പിളുവേലി Published on 26 March, 2020
ഫോമ നാഷണല്‍ കമ്മിറ്റി അംഗം സുരേഷ് നായരുടെ പിതാവ് ഗോപാലകൃഷ്ണന്‍ നായര്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി
ന്യൂയോര്‍ക്ക്: ഫോമ നാഷണല്‍ കമ്മിറ്റി അംഗം സുരേഷ് നായരുടെ പിതാവ് വടക്കേപ്പുറത്ത് ഗോപാലകൃഷ്ണന്‍ നായര്‍ (79) ന്യൂയോര്‍ക്കില്‍ നിര്യാതനായി. 1987 മുതല്‍ അമേരിക്കയില്‍ താമസമാക്കിയ ഇദ്ദേഹം എം.റ്റി.എ മുന്‍ ഉദ്യോഗസ്ഥനാണ്.

കോഴഞ്ചേരി നാരങ്ങാനം വടക്കേപ്പുറത്ത് കുടുംബാംഗമാണ്. ഭാര്യ പരേതയായ പൊന്നമ്മ നായര്‍.
മക്കള്‍: സുരേഷ് നായര്‍, സുജ നായര്‍.
മരുമകള്‍: ഡോ. ലേഖാ നായര്‍.
കൊച്ചുമക്കള്‍: സുര്യാ കുറുപ്പ്, സൂരജ് നായര്‍, സവിതാ നായര്‍.
സംസ്കാരം പിന്നീട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സുരേഷ് നായര്‍ 914 224 6142, പ്രദീപ് നായര്‍ 203 260 1356.

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക