സാമുവല്‍ ചക്കാലക്കുഴിയില്‍ (50) ന്യു ജെഴ്‌സിയില്‍ നിര്യാതനായി
AMERICA
26-Mar-2020
AMERICA
26-Mar-2020

ന്യു ജെഴ്‌സി: ക്ലിഫ്ടണില്‍ താമസിക്കുന്ന മുക്കൂട്ടുതറ ചക്കാലക്കുഴിയില്‍ സാമുവല്‍ (50) നിര്യാതനായി. പാറ്റേഴ്‌സണ്‍ സെന്റ് ജോര്‍ജ് സീറൊ മലാബര്‍ ചര്‍ച്ച് പാരിഷ് കൗണ്‍സില്‍ അംഗമാണ്.
ഭാര്യസൂസന്‍ സാമുവല്‍ പാലാ കാഞ്ഞിരമറ്റം കുന്നേലമുറിയില്‍ കുടുംബാംഗം.
മക്കള്‍: ജിന്‍സന്‍ സാമുവല്‍, ജെമി സാമുവല്‍
ഭാര്യസൂസന്‍ സാമുവല്‍ പാലാ കാഞ്ഞിരമറ്റം കുന്നേലമുറിയില്‍ കുടുംബാംഗം.
മക്കള്‍: ജിന്‍സന്‍ സാമുവല്‍, ജെമി സാമുവല്‍
.jpg)
പൊതുദർശനം മാർച്ച് 27 വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ 9 വരെ
പാറ്റേഴ്സൺ മിഷിഗൺ മെമ്മോറിയൽ ഫ്യൂണറൽ ഹോമിൽ നടക്കും.
സംസ്കാര കർമങ്ങൾ മാർച്ച് 28 ന് രാവിലെ 8:30 ന് ഗാർഫീൽഡ് സൈന്റ് മേരീസ് സെമിത്തേരിയിൽ വച്ച് നടത്തപ്പെടും.
നിലവിലെ സാഹചര്യത്തിൽ പൊതുദർശനവും മറ്റു കർമങ്ങളും അടുത്ത ബന്ധുമിത്രാദികൾക്കായി മാത്രം
പരിമിതപ്പെടുത്തിയിട്ടുള്ളതിനാൽ കർമങ്ങളുടെ തത്സമയ സംപ്രേക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്
കൂടുതൽ വിവരങ്ങൾക്ക് :
ബിജു എട്ടുങ്കൽ - 646 373-2458
മാത്യു ചിറയിൽ - 201 681 5703
ആൽബിൻ തോമസ് - 201 888 7257
Michigan Memorial LLC
17 Michigan Ave, Paterson, NJ 07503
17 Michigan Ave, Paterson, NJ 07503

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments