Image

കുവൈത്തില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം 195 ആയി

Published on 25 March, 2020
കുവൈത്തില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം 195 ആയി

കുവൈത്ത് സിറ്റി : രാജ്യത്ത് ബുധനാഴ്ച നാലുപേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 195 ആയി. ഇതില്‍ 43 പേര്‍ രോഗമുക്തി നേടി. ബാക്കി 152 പേരാണ് ചികിത്സയിലുള്ളത്. ആറ് പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ് . രണ്ട് കുവൈത്തികള്‍ക്കും ഫിലിപ്പീന്‍സ്, സൊമാലിയ എന്നിവിടങ്ങളിലെ പൗരന്‍മാര്‍ക്കുമാണ് ഇന്ന് അണുബാധ സ്ഥിരീകരിച്ചത്.

റിപ്പോര്‍ട്ട്:സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക