Image

കേരളത്തിൽ ഇന്ന് 9 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗബാധിതരായ 12 പേര്‍ക്ക് ഭേദമായി

Published on 25 March, 2020
കേരളത്തിൽ ഇന്ന് 9 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗബാധിതരായ 12 പേര്‍ക്ക് ഭേദമായി
തിരുവനന്തപു രം: കേരളത്തിൽ ഇന്ന് ഒൻപത് പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു.രണ്ട് പേർ പാലക്കാട് ,മൂന്നു പേർ എറണാകുളത്ത്, രണ്ട് പേർ പത്തനംതിട്ട, ഒരാൾ ഇടുക്കി ഒരാൾ കോഴിക്കോട്'. നാല് പേർ ദുബായിൽ നിന്നാണ്. ഒരാൾ യു.കെ, ഒരാൾ ഫ്രാൻസ്.
   3 പേർക്ക് സമ്പർക്കം വഴി ലഭിച്ചതാണ്.12 പേർക്ക് രോഗം സുഖപ്പെട്ടു.
  കോഴിക്കോട് ജില്ലയിൽ ഒരാൾക്കും പാലക്കാട് രണ്ട് പേർക്കും എറണാകുളത്ത് 3 പേർക്കും പത്തനംതിട്ട ജില്ലയിൽ 2 പേർക്കും ഇടുക്കിയിൽ ഒരാൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
     പുതിയ സാഹചര്യത്തിൽ കൂടുതൽ ശക്തമായ നിയന്ത്രണങ്ങളിലേക്ക് പോകേണ്ടതുണ്ട്. ജനജീവിതം ഭദ്രമായി മുന്നോട്ട് പോകണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക