Image

ചെങ്ങളം സ്വദേശിയുടെയും ഭാര്യയുടെയും പരിശോധനാ ഫലം നെഗറ്റീവ്

Published on 25 March, 2020
ചെങ്ങളം സ്വദേശിയുടെയും ഭാര്യയുടെയും പരിശോധനാ ഫലം നെഗറ്റീവ്
കോട്ടയം∙ കോവിഡ് ബാധിച്ച് മെഡിക്കൽ കോളജിൽ കഴിയുന്ന ചെങ്ങളം സ്വദേശിയുടെയും ഭാര്യയുടെയും പരിശോധനാ ഫലം നെഗറ്റീവായി. ഇറ്റലിയിൽ നിന്നു വന്ന പത്തനംതിട്ട സ്വദേശിയുടെ മകളും മരുമകനുമാണ്. ഇറ്റലിക്കാരന്റെ മാതാപിതാക്കളായ വയോധികർ ഇതുവരെ നെഗറ്റീവ് ആയിട്ടില്ല..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക