Image

രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 562 ആയി

Published on 25 March, 2020
രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 562 ആയി
ദില്ലി: രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 562 ആയി. ഇന്ന് മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഗുജറാത്തിലുമായി പത്തിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദില്ലിയിൽ ഇന്നലെ മരിച്ചയാൾക്ക് കൊവിഡ് ഇല്ലെന്ന് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ‍‍‍‍ലോക് ഡൗണ്‍ നിലനിൽക്കെ അയോധ്യയിൽ മുഖ്യമന്ത്രി  യോഗി ആദിത്യനാഥ്  രാമവിഗ്രഹം മാറ്റിവയ്ക്കുന്ന ചടങ്ങ് നടത്തിയത് വിവാദമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക