Image

കമല്‍നാഥിന്റെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകന് കോവിഡ് 19

Published on 25 March, 2020
കമല്‍നാഥിന്റെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകന് കോവിഡ് 19

ഭോപാല്‍: കഴിഞ്ഞയാഴ്ച മധൃപ്രദേശ് മുഖ്യമന്തി ആയിരിക്കേ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകന് കോവിഡ് 19 സ്ഥിരീകരിച്ചു. 

ഇതോടെ മധ്യപ്രദേശില്‍ കോവിഡ് ബാധിതരുടെ എണ്ണം 15 ആയി. ഈ മാധ്യമ പ്രവര്‍ത്തകന്റെ മകള്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇയാളുമായി അടുത്ത് ഇടപഴകിയവരെയെല്ലാം വീട്ടുനിരീക്ഷണത്തില്‍ ആക്കിയിരിക്കുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക