Image

പ്രണാബിനെ പ്രധാനമന്ത്രിയാക്കണമെന്ന് സാംഗ്മ

Published on 21 May, 2012
പ്രണാബിനെ പ്രധാനമന്ത്രിയാക്കണമെന്ന് സാംഗ്മ
ന്യൂഡല്‍ഹി: ധനമന്ത്രി പ്രണാബ് മുഖര്‍ജിയെ രാഷ്ട്രപതിയാക്കുന്നതിന് പകരം പ്രധാനമന്ത്രിയാക്കണമെന്ന് മുന്‍ ലോക്‌സഭാ സ്പീക്കര്‍ പി.എ.സാംഗ്മ. രാഷ്ട്രപതി സ്ഥാനത്തിന് പ്രണാബിന് അധികയോഗ്യതയാണുള്ളതെന്നും സാംഗ്മ പറഞ്ഞു. പ്രണാബിനെപ്പോലെ കഴിവുറ്റ ഒരാളെ രാഷ്ട്രപതി സ്ഥാനത്തിരുത്തി അദ്ദേഹത്തിന്റെ കഴിവുകളും പരിചയസമ്പത്തും നഷ്ടമാക്കരുതെന്നും സാംഗ്മ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക