Image

സംവരണം: കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു

Published on 21 May, 2012
സംവരണം: കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജോലികളിലെ സംവരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി കേന്ദ്ര സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. പ്രധാനമന്ത്രിയാണ് യോഗം വിളിച്ചത്. സംവരണം അനുസരിച്ചുള്ള ഉദ്യോഗകയറ്റം, പിന്നോക്ക സംവരണം എന്നീ വഷയങ്ങളും സര്‍വകക്ഷി യോഗം ചര്‍ച്ച ചെയ്യും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക