Image

മദ്യം ഓൺലൈനിലൂടെ ലഭ്യമായേക്കും

Published on 25 March, 2020
മദ്യം ഓൺലൈനിലൂടെ ലഭ്യമായേക്കും
തിരുവനന്തപു രം: സംസ്ഥാനത്ത് ബെവ് കോ ഔട്ട് ലെറ്റുകളും കള്ളുഷാപ്പുകളും അടച്ചു.2lദിവസത്തേയ്ക്ക് തുറക്കേണ്ടന്നാണ് തീരുമാനം.ഇതോടെ സംസ്ഥാനം പരോക്ഷമായി മദ്യനിരോധനത്തിലേക്ക് നീങ്ങുകയാണ്.ഈ സാഹചര്യത്തിൽ വ്യാജമദ്യ മൊഴുകാതിരിക്കാൻ മദ്യം ഓൺലൈൻ വഴി വിൽക്കുന്നതിന്റെ സാധ്യത സർക്കാർ പരിശോധിച്ചു വരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക