Image

സമരം ചെയ്ത 30 പൈലറ്റുമാരെകൂടി എയര്‍ ഇന്ത്യ പുറത്താക്കി

Published on 21 May, 2012
സമരം ചെയ്ത 30 പൈലറ്റുമാരെകൂടി എയര്‍ ഇന്ത്യ പുറത്താക്കി
ന്യൂഡല്‍ഹി: സമരം ചെയ്ത 30 പൈലറ്റുമാരെ കൂടി എയര്‍ ഇന്ത്യ മാനേജ്‌മെന്റ് പുറത്താക്കി. ഇതോടെ സമരം മൂലം പുറത്താക്കിയ പൈലറ്റുമാരുടെ എണ്ണം 101 ആയി. സമരം നടത്തുന്ന പൈലറ്റുമാരുമായി വ്യോമയാന മന്ത്രി അജിത് സിംഗ് ചര്‍ച്ച നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് 30 പൈലറ്റുമാരെക്കൂടി എയര്‍ ഇന്ത്യ പുറത്താക്കിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക