Image

ഡബ്ള്യു എച്ച്‌ ഓ നല്‍കുന്ന സുപ്രധാന അറിയിപ്പ് - കോവിഡ് 19 വായുവിലൂടെ പകരില്ല

Published on 24 March, 2020
ഡബ്ള്യു എച്ച്‌ ഓ നല്‍കുന്ന സുപ്രധാന അറിയിപ്പ് - കോവിഡ് 19 വായുവിലൂടെ പകരില്ല

കൊറോണ വൈറസ് വായുവിലൂടെ പകരുന്നതിന്റെ സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

ഇതുവരെയുള്ള അനുഭവങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ വൈറസ് ബാധിതനായ വ്യക്തി ചുമയ്ക്കുമ്ബോഴും, തുമ്മുമ്ബോഴും പുറത്തേക്ക് തെറിക്കുന്ന കണങ്ങളില്‍ ( ഡ്രോപ്‌ലെറ്റ് ) നിന്നാണ് അതിന്‍്റെ സമ്ബര്‍ക്കത്തില്‍ വരുന്ന മറ്റൊരു വ്യക്തിയിലേക്ക് ഇത് പകരുകയുള്ളു എന്നതാണ്.


അതുകൊണ്ടാണ് ലോകാരോഗ്യ സംഘടന കൈകള്‍ അടിക്കടി നന്നായി കഴുകാനും മൂക്കും വായും കണ്ണുകളും സുരക്ഷിതമായ രീതിയില്‍ ശ്രദ്ധിക്കാനും അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

(ഡോക്ടര്‍ പൂനം ഖേത്രപാല്‍ സിംഗ്, റീജിണല്‍ ഡയറക്ടര്‍, ഡബ്ള്യു എച്ച്‌ ഓ, സൗത്ത് ഈസ്റ്റ് ഏഷ്യ.)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക