Image

ഫോമയുടെ നേതൃത്വത്തിൽ ടാസ്ക് ഫോഴ്സ് നിലവിൽവന്നു

(ഫോമാ ന്യൂസ് ടീം) Published on 23 March, 2020
ഫോമയുടെ നേതൃത്വത്തിൽ ടാസ്ക് ഫോഴ്സ് നിലവിൽവന്നു
ഡാലസ്:  വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഫോമാ കൊറോണ വ്യാപനം മൂലം വളരെയധികം കഷ്ടതകൾ അനുഭവിക്കുന്ന അമേരിക്കൻ മലയാളികളെ സഹായിക്കാൻ വേണ്ടി റീജിയണൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. അമേരിക്കയിലും കാനഡയിലും ആയി 12 റീജിയണിൽ ആയി  വ്യാപിച്ചുകിടക്കുന്ന ഫോമാ എന്ന സംഘടനയ്ക്ക് റീജിയണൽ വൈസ് പ്രസിഡണ്ട്മാരുടെ നേതൃത്വത്തിൽ ശക്തമായ സംഘടനാ സംവിധാനം നിലവിൽ ഉള്ളതിനാൽ ഈ ടാസ്ക് ഫോഴ്സുകളുടെ പ്രവർത്തനം വളരെ സുഗമമായി ഏകോപിപ്പിക്കാവുന്നതാണ്. റീജിയണൽ തലത്തിൽ  റീജിയണൽ വൈസ് പ്രസിഡണ്ട് മാരുടെ നേതൃത്വത്തിൽ ഈ ടാസ്ക്ക് ഫോഴ്സ് വാളണ്ടിയർമാർ പ്രവർത്തിക്കുകയും ദേശീയയതലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു ഫോമയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയും അതോടൊപ്പം നാഷണൽ കോർഡിനേറ്റർ ആയി ജിബി തോമസും പ്രവർത്തിക്കുന്നു.  കൊറോണ വൈറസ് വ്യാപനം മൂലം ലോകത്താകമാനം ആളുകൾ ഭീതിയിൽ ഇരിക്കുന്ന സമയത്ത് അമേരിക്കയിലും സ്ഥിതിഗതികൾ മറിച്ചല്ല. വളരെയധികം ഗൗരവതരമായ രീതിയിലേക്കാണ് കാര്യങ്ങൾ പോയിക്കൊണ്ടിരിക്കുന്നത്. നിലവിൽ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന നിരവധി മലയാളികളും കൊറോണാ വൈറസിൻ്റെ പിടിയിൽ അകപ്പെട്ടു എന്നാണ് വാർത്തകൾ പുറത്തുവരുന്നത്. നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ വളരെയധികം മലയാളി കുടുംബങ്ങൾ കൊറോണവൈറസ്ബാധയേൽക്കാനുള്ള സാധ്യതയാണു നിലനിൽക്കുന്നുത്. ഇങ്ങനെയുള്ള സാഹചര്യത്തിൽ  അമേരിക്കൻ മലയാളികളുടെ സുഹൃത്തായ ഫോമാ ഇങ്ങനെയുള്ള ഒരു ടാസ്ക് ഫോഴ്സ് സംഘടിപ്പിക്കുന്നത് ഗുണപ്രദവും ഉപകാരപ്രദമാണ്.

നിലവിൽ അമേരിക്കയിൽ നിരവധി സംഘടനകളും വ്യക്തികളും വളരെയധികം കാര്യങ്ങൾ മലയാളി സമൂഹത്തിനു വേണ്ടി ഈ അവസരത്തിൽ ചെയ്യുന്നുണ്ട്. എന്നാൽ ദേശീയ തലത്തിൽ ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ഫോമാക്കു ഒരു വലിയ പങ്ക് വഹിക്കാനുണ്ട്. ഫോമയുടെ ശക്തമായ സംഘടനാ സംവിധാനം ഈ അവസരത്തിൽ അമേരിക്കൻ മലയാളികൾക്ക് ഒരു മുതൽക്കൂട്ടാണ് എന്ന് ഫോമാ പ്രസിഡണ്ട് ഫിലിപ്പ് ചാമത്തിൽ പറഞ്ഞു. അമേരിക്കയിലെ മറ്റു സംഘടനകളും സന്നദ്ധ പ്രവർത്തകരുമായി സഹകരിച്ചാണ് ഫോമാ മുന്നിട്ടിറങ്ങുന്നത്. ഫോമയുടെ 80ൽ പരം മെമ്പർ അസോസിയേഷനുകൾ അതാത് സ്ഥലങ്ങളിൽ മലയാളികളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നവയാണ്. അവരുമായി സഹകരിച്ച് ആയിരിക്കും  ടാസ്ക് ഫോഴ്സ് ദേശീയ തലത്തിൽ പ്രവർത്തനങ്ങൾ ആവിഷ്കരിക്കുന്നത്. 

മലയാളികളിൽ  ഒരു വലിയ ശതമാനവും ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നതിനാൽ ഇനിയും കൂടുതൽ മലയാളികളും മലയാളി കുടുംബങ്ങളും ഈ വൈറസിൻ്റെ പിടിയിൽ അകപ്പെടാൻ സാധ്യത ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അങ്ങനെ വരുന്ന സാഹചര്യത്തിൽ മലയാളികൾക്ക് കൂടുതൽ സഹായങ്ങൾ എത്തിക്കാൻ വേണ്ടി റീജിയണൽ തലത്തിൽ   കോൺഫ്രൻസ് കോൾ സംഘടിപ്പിക്കുകയും, യാത്രാ സംബന്ധമായതോ, സാമൂഹികമായോ നേരിടുന്ന പ്രശ്നങ്ങളും അതാത് റീജണൽ തലത്തിൽ ഉന്നയിക്കുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുന്നതാണ്. 
വരുംകാലങ്ങളിൽ കൂടുതൽ  സഹായസഹകരണങ്ങൾ ആവശ്യമായി വരുന്ന ഒരു സാഹചര്യമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് ഈ അവസരത്തിൽ എല്ലാവരും ഒരുമിച്ച് നിന്ന് ഈ മഹാവിപത്തിനെതിരെ പോരാടണമെന്ന് പ്രസിഡണ്ട് ഫിലിപ്പ് ചാമത്തിൽ ജനറൽ സെക്രട്ടറി ജോസ് എബ്രഹാം ട്രഷർ ഷിനു ജോസഫ് വൈസ് പ്രസിഡണ്ട് വിൻസെൻറ് ബോസ് മാത്യു ജോയിൻ സെക്രട്ടറി സാജു ജോസഫ് ജോയിൻറ് ട്രഷറർ ജയിൻ കണ്ണച്ചാൻപറമ്പിൽ എന്നിവർ എല്ലാ മലയാളി സുഹൃത്തുക്കളോടും വിനീതമായി അഭ്യർത്ഥിച്ചു.

Join WhatsApp News
ജോയി കോരുത് 2020-03-23 19:02:34
ഇന്നലെ ഒരു ടാസ്‌ക് ഫോഴ്‌സ് കഴിഞ്ഞതെ ഉള്ളു. അതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല. ഈ ഫോമായിലുള്ളവർ തന്നെയല്ലേ ഇത്‌ നടത്തിയത് ? ഈ അമേരിക്കൻ മലയാളികളെ കൊണ്ടു തോറ്റു. ഇതിലും ഭേദം കൊറോണ പിടിക്കുന്നതായിരുന്നു....
true man 2020-03-23 19:32:38
ടാസ്ക് ഫോർസിൽ ഉള്ള ചിലരെ വിളിച്ചിട്ടു കിട്ടുന്നില്ല. അമേരിക്കയിൽ ഇല്ലെന്നു തോന്നുന്നു. ഫോമയും, ഫോഴ്സും. അതിന്റെ കുറവ് ഉണ്ടായിരുന്നുള്ളൂ. അതും പരിഹരിച്ചു കിട്ടി.
ഉപകാര സ്മരണ 2020-03-23 20:02:22
പശുവും ചത്തു -ഓ അങ്ങനെ പറയാൻ പാടില്ല. അതിനാൽ -പശുവും ദിവങ്കതൻ ആയി മോരിലെ പുളിയും പോയി എന്ന മട്ടിൽ ആണ് കാര്യങ്ങൾ.
ചിന്ന വീട്ടില്‍ 2020-03-23 20:09:19
ഞാന്‍ ചിന്ന വീട്ടില്‍ ആണ്, എനിക്ക് ഫോണ്‍ വരുന്നത് ഞാന്‍ കാണുന്നു. പക്ഷെ ഞാന്‍ അന്സര്‍ ചെയിതാല്‍ എന്‍റെ ഭാര്യ എന്നെ പിടികൂടും. അവള്‍ എന്നെ ട്രാക്ക് ചെയ്യുന്നു. ഞാന്‍ തിരുമിക്കാന്‍ പോകുന്നു എന്ന് പറഞ്ഞു ആണ് അവളില്‍ നിന്ന്നും രക്ഷ പെട്ടത്, കുടുങ്ങി എന്ന് തോന്നുന്നു. രക്ഷ പെട്ടാല്‍ കാണാം
Mathew Thomas 2020-03-23 22:16:24
I see 21 male photos in the flyer. You could have added couple of women also working in the medical field. How do we contact any one them for help? You have not listed the phone numbers of anyone. Please specify what kind of help they can provide.
Abraham 2020-03-23 22:11:14
പള്ളികളും അമ്പലങ്ങളും മോസ്‌കുകളും രോഗശാന്തിക്കാരും കടകൾ പൂട്ടി വീട്ടിൽ ഇരിക്കുന്നു. ഈ മലയാളി സംഘടനകളും കുറച്ചു നാളത്തേക്ക് പൂട്ടിയിട്ടു അല്പം സമാധാനം തരുമോ !!
foman 2020-03-23 22:12:30
ചിന്ന വീട്ടിൽ പറയുന്നത് മനസിലാക്കാൻ ബുദ്ധിമുട്ടാണ്. ക്ലൂ തന്നാൽ നന്നായിരുന്നു.
Mathan 2020-03-23 22:52:40
പറഞ്ഞത് പോലെ തൊമ്മൻ അവറാൻ ഫോമൻ ചിന്നൻ ട്രൂമാൻ കോരുതു എന്നിവരുടെയൊക്കെ കമൻറുകൾ കണ്ടു. ദോഷം പറയരുതല്ലോ ഞാൻ ഇതിലൊന്നും പെട്ട ആളല്ല പക്ഷേ ഇന്ന് ഫോമായുടെ ഒരു കോൺഫറൻസ് കോളിൽ കയറി. അമേരിക്കയുടെ പല സ്ഥലത്ത് കോൺഫറൻസ് കോളുകൾ നടത്തും എന്ന് വാർത്ത കേട്ടപ്പോൾ സത്യമായി തോന്നിയില്ല. പക്ഷെ അവര് പരിപാടി തുടങ്ങി. അമേരിക്കയിലെ മറ്റ് പിതൃത്വം ഇല്ലാത്ത മലയാളി ഗ്രൂപ്പുകളെപോലെ ആളു കളിക്കാനും ഷോ കാണിക്കാനും ആണെന്ന് തോന്നുന്നില്ല. എന്തൊക്കെ ചെയ്യണം എന്നു വ്യക്തമായ തീരുമാനവും ചെയ്യാൻ തുടങ്ങുകയും ചെയ്തു. നല്ലൊരു ചർച്ച നടത്തി നല്ല രീതിയില് കാര്യങ്ങൾ ഓരോ ഏരിയയിൽ സംഘടിപ്പിക്കുവാൻ ശ്രമിക്കുന്നുമുണ്ട്. വഴിയെ കാര്യങ്ങൾ അമേരിക്കൻ മലയാളികളിൽ എത്തും എന്നു തോന്നുന്നു. അതുകൊണ്ട് പണിയില്ലാതെ വീട്ടിലിരിക്കുന്ന തൊമ്മനും അവറാനും ഫോമനും ചിന്നയും ട്രൂമാനും കോരുതും ഒക്കെ എന്താ ചെയ്യുന്നേ എന്ന് നോക്കിയിട്ട് ഒന്നു വിമർശിച്ചാൽ കൊള്ളാമായിരുന്നു.
John Thomas 2020-03-23 22:54:43
Mr. Mathew Thomas, our President working hard to protect us. May be these people from Fomaa would protect us. As you said there is no contact numbers. Before helping us, they should fight each other, I mean Executives. Their abusive words and shoutings are lesser than Corona. Try to protect themselves, God will protect us.
Lal marette 2020-03-23 23:02:31
എബ്രഹാം, എന്തിനു ഫോമയെ പറയണം. ഇതൊക്കെ പബ്ലിഷ് ചെയ്യുന്ന പത്രാധിപരെ പറഞ്ഞാൽ മതി. ദൈവത്തെ ഓർത്തെ പറയട്ടെ, ഇവരുടെ ഒന്നും മുഖം മലയാളിക്ക് കാണാൻ താല്പരിയം ഇല്ല.
vikada kavi 2020-03-23 23:09:47
Mr. Mathan, everything lockdown. According to Governors, irrespective of States, advised us to stay home. So all you mentioned people according to law should be at home and do businesses. Mathan sir, just remember that. I need rice, can you deliver to my house. Bullshit talk.
Chackochan 2020-03-23 23:11:17
Task force? Move over Pence, move over Dr. Birx, foma got it!😂😂🙂. How much money you now collect and have your drinking task force meetings? Then a big award meeting too! As long as you can get some photos with a donation of 10 masks and 10 sanitizer bottles with task force achayans smiling in suit, they are happy. Afterward have some Johnny walker!!😂😂
Ninan Vettom 2020-03-23 23:20:25
അനിയൻ ജോർജ് ടീമിൽ ഇല്ലേ?
Jerry Tom 2020-03-23 23:38:44
Request to chief editor. Tell them to furnish their numbers soon. I need water, rice, toilet paper everything to my doorstep. I am starving.
Foman 2020-03-24 07:26:13
കഴിഞ്ഞ ദിവസം കുറച്ചു ഗ്രോസറി വാങ്ങിക്കൊണ്ട് തരാൻ വിളിച്ചു, ഫോൺ എടുത്തില്ല. തുണിഅലക്കിയത് വാങ്ങിക്കൊണ്ടു തരാൻ വിളിച്ചു, അവനും ഫോൺ എടുത്തില്ല! എന്തോന്ന് ടാക്സ് ഫോഴ്സ്,എന്തോന്ന് ഹെല്പ് ലൈൻ,എന്തോന്ന് ഫോമാ! ഈ കൊറോണാ പിടിച്ചു പേടിച് ഇരിക്കുന്ന സമയത്തു വീട്ടിൽ നിന്നും ഇറങ്ങുമോ,കള്ളു വാങ്ങാൻ അല്ലാതെ.
ഫോമൻ 2020-03-24 00:24:14
അനിയൻ ജോർജിന്റെ ടീം വേറെയല്ലേ. അതിലുള്ള പലരും ഇതിലില്ല, ഇതിലുള്ള പലരും അതിലില്ല. ഇതിനുള്ള മരുന്നും ഇപ്പോൾ നിലവിലില്ല. ശംഭോ മഹാദേവ:
മിസിസ് കൊറോണ 2020-03-24 02:35:13
ഫോമാ ഫൊക്കാന ടീം കൊറോണ തുരത്താൻ രംഗത്തു , ഇതാ ടീം സർവർത്തറ സജീവം. ലോകത്തു എമ്പാടും ഫോമാ ഫൊക്കാനാ പ്രവർത്തകർ നേതാക്കൾ ബറ്റാലിയൻസ്‌ വിന്യസിച്ചു കഴിഞ്ഞു . എന്താവശ്യത്തിനും ഒറ്റ ഫോൺ വിളിമാത്രം മതി . പിന്നെ സർവ്വ രോഗികൾക്കും ഫോമാ ഫൊക്കാനാ ഐക്യദാർട്ടിയം തരുന്നു പ്രക്യപിക്കുന്നു . യു ർ വൺ കാൾ എവേ മലയാളീസ് . മുഖ്യ ടാസ്‌ക് ഫോഴ്‌സികളുടെ അനേകം ഫോട്ടോകളും ഇവിടെ കാണുക . ഫോട്ടോ നോക്കി വിളിക്കുക . മേൽപറഞ്ഞ പ്രസ് റിലീസ് കണ്ടിട്ട് ഈ കൊറോണ രോഗി വിളിച്ചിട്ടും വിളിച്ചിട്ടും ഒരെണ്ണവും ഒരു ചെറുവിരൽ അനക്കി ഒരുതരത്തിലുള്ള സഹായവും ചെയ്തില്ല എന്നതാണു സത്യം
Raj Kumar 2020-03-24 15:27:27
എനിക്ക് സഹായം വേണം. ആരെയാ ഒന്ന് വിളിക്കുക. എല്ലാവരും സഹായവുമായി ഫീൽഡിൽ ആകാം. അരി തീരുന്നു, വെള്ളം തീർന്നു. പ്ളീസ് ഹെല്പ് മി. സന്നദ്ധ സംഘങ്ങൾ ഫോട്ടോ വന്നപ്പോൾ മതിയായി കാണും. കോമാളികൾ. തെറിപറയാൻ ഇവരൊക്കെ സെർട്ടിഫൈഡ് തന്നെ.
Jose 2020-03-24 17:02:31
SOCCER? While we all are dealing the current health crisis, It is important to put things in the proper perspective. Using the corona crisis, a lot of people are injecting politics and their views. Are we not a little tired of politics? I know politics will stay in its course and at the end one of the candidates will assume the office. All the problems we see now will disappear. Right? Based on my 48 years in this country, I can make my prediction. But I am not willing to do that because I will contradict myself with what I said before. This brings back to the question why I started with "Soccer". There are two reasons: One to take a break from the current crisis and two to share some of my experiences and what I learned from it. (This may involve some "bragging") Please excuse me because I don't know any other way to convey the message. If you find this annoying, please stop reading. I played soccer for and against S.B College for four years. I will give you four of my experiences and the lesson I learned from them. In the interest of time, I may give only one at a time. 1. Since I played soccer, I wanted to try out for a local team. I soon realized that I was playing with people who played only American foot ball. After playing for few years, a fractured foot and a knee injury forced me to quit playing. This is when I decided to become a soccer referee. Very few schools fielded soccer. To be a referee, you need to take tests for state and FIFA. Since " I know all about soccer", I took the test and failed. That was a humbling experience. I did not know the 27" circumference of a soccer ball was important. I did not get the 80% required for passing the test. So the lesson I learned was that "DON'T TAKE ANYTHING FOR GRANTED". The local soccer association provided the soccer rule books for all prospective referees. This time I was well prepared. Took the test and passed. I officiated soccer for the next 43 years. The players ranged from U6 to college. My first test taught me a big lesson. ( I will continue my experiences and the lessons I learned, later)
പൂട്ട് കച്ചവടം 2020-03-25 08:56:51
ഈ-മലയാളി ഓണത്തിനിടയിലെ തന്റെ പൂട്ട് കച്ചവടം നിർത്താറായില്ലെ Jose?
Jose 2020-03-25 16:25:59
SOCCER (Continuation) ഈ-മലയാളി ഓണത്തിനിടയിലെ തന്റെ പൂട്ട് കച്ചവടം നിർത്താറായില്ലെ I hear you sir. Obviously I cannot help you with your C-level. The second experience was about "IMMATURITY". While coaching the varsity team, one of the 16 year old white boy (at that time there were no black players in the team) challenged me in one of the basic soccer skills. Needless to say, it was an easy task for me. Before I took this position, I sought help from other experienced coaches . One of the issues was about how to deal with "immaturity". No matter how much experience you have in a field, it is always better to have a humble attitude. Sometimes you have to take your time to respond to certain situations. A fast and thoughtless action can result in unnecessary and regrettable outcome. Again, here is where your patience takes precedence over your emotions. Is this not true in our adult lives too? This player had lost his father( a physician) in an accident when he was 11 years old. Emotionally he was devastated. With the help of school counselor and compassionate teachers, he graduated in the top ten percent of his class. I kept in touch with him through his college days. Now he works in the mental health field as a psychologist. ( I will continue my experiences and the lessons I learned, later)
Jose 2020-03-26 18:29:46
SOCCER (Continuation) My third experience was again dealing with another 18 year old player. He joined the school in his senior year. He was a fairly decent player. His problem was that he did not like the way officials called the game. Being a referee, it was easy for me to explain to him whatever the interpretation was. I also heard someone from the bleachers who had the same tone as this player. Your guess is right--that was his dad. At the end of each game, we had short meetings on the field to discuss about what we did right and what we didn't. I knew I was fighting a losing battle with this player. With a roster of 13 players, It was hard for me to keep him on the bench. My choices were limited. This is when this idea of "BEING IN SOMEONE ELSE'S' SHOE" clicked. The referees were well paid (Much better than the fast-food places). I was able to talk him into taking a test and become a certified referee. He did. He officiated one game. After the game he announced that it was his last game. Our conversation from then on was very easy. So my message is that we can almost always find someone else wrong while we don't have a good solution for the problem. It is one of the natural human instincts. Unless we have an open and unbiased mind, we will always try to justify our actions. So try to be in "SOMEONE ELSE'S' SHOE" and observe from a different angle, we all can become better human beings. ( I will continue my experiences and the lessons I learned, later)
Jose 2020-03-28 17:38:46
E-Malayalee did not publish my last and final experience in soccer. No big deal.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക