Image

കുവൈത്തിലെ മൊബൈല്‍ കന്പിനികള്‍ സേവനങ്ങള്‍ സൗജന്യമായി നല്‍കുന്നു

Published on 22 March, 2020
കുവൈത്തിലെ മൊബൈല്‍ കന്പിനികള്‍ സേവനങ്ങള്‍ സൗജന്യമായി നല്‍കുന്നു

കുവൈത്ത് സിറ്റി : കുവൈത്തിലെ മൊബൈല്‍ ദാതാക്കളായ സൈന്‍, എസ്ടിസി, ഓറിഡോ കന്പിനികള്‍ കന്പനികള്‍ ഉപഭോക്താക്കള്‍ക്ക് ദിവസനേ അഞ്ച് ജിബി ഡാറ്റയും ലോക്കല്‍ കോളുകളും സൗജന്യമായി അനുവദിക്കും . ഈ മാസം 22 മുതല്‍ ഒരു മാസത്തേക്കാണ് അനുവദിക്കുക. ഇതു സംബന്ധിച്ച് കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫോര്‍മ്മേഷന്‍ റെഗുലേറ്ററി അതൊറിറ്റിയുമായി സഹകരിക്കാന്‍ മൂന്നു സ്ഥാപനങ്ങളും സന്നദ്ധത അറിയിച്ചതായി സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസറം വ്യക്തമാക്കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക