Image

കദളിമറ്റത്തില്‍ ടോംസണ്‍ ജോണ്‍ (ടോമി -60) ഡാലസില്‍ നിര്യാതനായി

Published on 22 March, 2020
കദളിമറ്റത്തില്‍ ടോംസണ്‍ ജോണ്‍ (ടോമി -60) ഡാലസില്‍ നിര്യാതനായി
ഡാലസ്, ടെക്‌സസ്: കദളിമറ്റത്തില്‍ പരേതനായ കെ. കെ. ജോണിന്റെയും (കെ. കെ. സാര്‍, കരിങ്കുന്നം), മേരി കദളിമറ്റത്തിന്റെയും മകനായ ടോംസണ്‍ ജോണ്‍ കദളിമറ്റത്തില്‍ (60)  മെസ്‌കിറ്റില്‍ നിര്യാതനായി.
ഭാര്യ ജീന കുമരകം ചെത്തിക്കുന്നേല്‍ കുടുംബാംഗം

മക്കള്‍: മെറിന്‍ & മാത്യൂസ് കളത്തില്‍ (മഠത്തില്‍ കളത്തില്‍ കൂടുംബാംഗം), ജെറിന്‍ ടോംസണ്‍, സെറിന്‍ ടോംസണ്‍,ജെയിംസ് ടോംസണ്‍.

സഹോദരങ്ങള്‍: മോളി (തോമസ് മണലേല്‍, കടുത്തുരുത്തി-ന്യു ജെഴ്‌സി); സലോമി (മുന്‍ ഫോമാ പ്രസിഡന്റ് ബേബി ഊരാളില്‍-ന്യു യോര്‍ക്ക്); തങ്കച്ചന്‍  (ലിസി ചിലമ്പത്ത്-ന്യു യോര്‍ക്ക്); ആന്‍സി  (ഷാജി ഇലക്കാട്ട്-അറ്റ്‌ലാന്റ); കൊച്ചുമോള്‍  (ജിജു കൊളങ്ങയില്‍-ഡാലസ്)
സംസ്‌കാരം പിന്നീട്‌ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക