Image

ആര്‍എംപി നേതാക്കളുമായുള്ള കൂടിക്കാഴ്ച പ്രതിപക്ഷ നേതാവെന്ന നിലയില്‍ ‍: വി.എസ്

Published on 21 May, 2012
ആര്‍എംപി നേതാക്കളുമായുള്ള കൂടിക്കാഴ്ച പ്രതിപക്ഷ നേതാവെന്ന നിലയില്‍ ‍: വി.എസ്
തിരുവനന്തപുരം: ആര്‍എംപി നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ രംഗത്തെത്തി. പ്രതിപക്ഷ നേതാവെന്ന നിലയിലാണ് ആര്‍എംപി നേതാക്കളെ കണ്ടതെന്നും സന്ദര്‍ശകരെ കാണുന്നത് പ്രതിപക്ഷ നേതാവെന്ന നിലയില്‍ തന്റെ ചുമതലയാണെന്നും വി.എസ്.പറഞ്ഞു. ചന്ദ്രശേഖരന്‍ വധം രാഷ്ട്രീയ കൊലപാതകമാണോ എന്ന് അന്വേഷണശേഷം വ്യക്തമാവുമെന്നും വി.എസ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക