കവിത (ബിന്ദു രാമചന്ദ്രൻ)
SAHITHYAM
21-Mar-2020
SAHITHYAM
21-Mar-2020

ഖരവും സ്വരവും
കരം വിട്ടിടുമ്പോഴും
വിറ പിടിച്ചെൻ വിരൽ
നിര തെറ്റിടുമ്പൊഴും
കരം വിട്ടിടുമ്പോഴും
വിറ പിടിച്ചെൻ വിരൽ
നിര തെറ്റിടുമ്പൊഴും
കരൾ പകുക്കേണമെൻ
പ്രിയ കവിതേ
പ്രണയം പകുക്കുവാൻ
മരണം മറക്കുവാൻ
തുണയായി വന്നിടൂ
നീ കവിതേ
ആദിയിൽ നാദമായ്
അന്ത്യ പ്രലാപമായ്
ആത്മാവിലധിവസിക്കും
കവിതേ
അക്ഷരപൂജയാലർഘ്യം
സമർപ്പിച്ചു വന്ദിച്ചിടട്ടെ ഞാൻ
പ്രിയ കവിതേ
പ്രിയ കവിതേ
പ്രണയം പകുക്കുവാൻ
മരണം മറക്കുവാൻ
തുണയായി വന്നിടൂ
നീ കവിതേ
ആദിയിൽ നാദമായ്
അന്ത്യ പ്രലാപമായ്
ആത്മാവിലധിവസിക്കും
കവിതേ
അക്ഷരപൂജയാലർഘ്യം
സമർപ്പിച്ചു വന്ദിച്ചിടട്ടെ ഞാൻ
പ്രിയ കവിതേ

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments