Image

സ്പര്‍ശം (കവിത: കെ.പി.റഷീദ്)

Published on 21 March, 2020
സ്പര്‍ശം (കവിത: കെ.പി.റഷീദ്)
രണ്ട്
വെറും ചുണ്ടുകള്‍,
രണ്ട് പാഴുടലുകള്‍,
ജീവിതം തട്ടി
കരിഞ്ഞുപോയ
രണ്ട്
ദീര്‍ഘനിശ്വാസങ്ങള്‍;
എന്നിട്ടും
ഒന്ന് തൊടുമ്പോള്‍
അതെങ്ങനെയാണ്
ഭൂമിയിലെ
മുഴുവന്‍ ഋതുക്കളുടെയും
വാതില്‍
തുറക്കുന്നത്?

സ്പര്‍ശം (കവിത: കെ.പി.റഷീദ്)
Join WhatsApp News
seena joseph 2020-03-22 10:21:46
Beautiful..!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക