image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

മന്ത്രവും തന്ത്രവും ഫലിക്കാത്ത കൊറോണ: അല്പം ജനിതകം (സി. ആന്‍ഡ്രുസ്)

EMALAYALEE SPECIAL 19-Mar-2020
EMALAYALEE SPECIAL 19-Mar-2020
Share
image
സാധാരണയായി എല്ലാ വര്‍ഷവും ഉണ്ടാകുന്ന ഫ്‌ലുവിനേക്കാള്‍ എന്തുകൊണ്ട് ആണ് കൊറോണ ഭയങ്കര ഭീകരം ആയത്? പൊതുജന ബോധവല്‍ക്കരണത്തിനു എഴുതുന്നു.

ഇവിടെ നമുക്ക് ജനിതക ശാസ്ത്രത്തിനു നന്ദി അര്‍പ്പിച്ചു തുടങ്ങാം.

മന്ത്രവാദം, കൂടോത്രം, രോഗശാന്തി, കൂട്ട പ്രാര്‍ത്ഥന, വഴിപാട്, കതിനവെടി, ഉപകാരസ്മരണ, വാട്‌സ് ആപ്പ്എന്നിങ്ങനെയുള്ള തട്ടിപ്പുകളില്‍ നിന്നും പൂര്‍ണമായും വിമുക്തി നേടുക. കൊറോണ എന്ന മാരക വൈറസിന് മതം, ജാതി, വര്‍ണ്ണം, ലിംഗം, പട്ടികജാതി, ബ്രാഹ്മണന്‍, തോമ ശ്ലീഹ മാമോദീസ മുക്കിയവര്‍, പണ്ഡിതന്‍, പാമരന്‍, ഞാന്‍ ഒരു വലിയ സംഭവം തന്നെ എന്ന് സ്വയം കരുതുന്ന അമേരിക്കന്‍ മലയാളി,-എന്നിങ്ങനെ ഉള്ള വിവേചനം ഇല്ല.

കടലും മലയും മതിലും കൊറോണയെ തടയുക ഇല്ല. കഴിവതും രോഗം പിടിപെടുവാന്‍ ഉള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക, കേരള സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍അപ്പാടെ പ്രാവര്‍ത്തികം ആക്കുക. വേള്‍ഡ് ഹെല്ത്ത് ഓര്‍ഗനൈസേഷന്‍ തരുന്ന നിര്‍ദേശങ്ങളുംസത്യംതന്നെ.

അമേരിക്കന്‍ റിപ്പബ്ലിക്കന്‍ ഭരണം ഒരുതരം മന്ദ ബുദ്ധി പ്രചാരണത്തില്‍ മുഴുകി പൊതുജനത്തെ വഴിതെറ്റിക്കുകയും വിഡ്ഢികള്‍ ആക്കി അപകടങ്ങളിലേക്കു നയിക്കുകയും ചെയ്യുന്നു. അമേരിക്കന്‍ ജനത ഇപ്പോള്‍ തോക്കുകളും ടോയിലറ്റ് ടിഷുവുംവാങ്ങി കൂട്ടുന്ന തിരക്കില്‍ ആണ്. അതിനാല്‍ നിങ്ങള്‍ ശാസ്ത്രീയമായി ബോധവല്‍ക്കരിക്കുക.

മനുഷ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിന് സാധാരണഫ്‌ലൂ വൈറസ്സിനെ തിരിച്ചറിയുവാനുംമുന്‍കൂട്ടി തന്നെപ്രധിരോധിക്കുവാനുംകഴിവ് ഉണ്ട്. നമ്മള്‍ അറിയാതെ തന്നെ പല തവണ സീസണല്‍ ഫ്‌ലൂ വൈറസ് നമ്മില്‍ പ്രവേശിക്കുന്നു എങ്കിലും ശരീരം അവയെ ആക്രമിച്ചു കീഴ്‌പെടുത്തുന്നു, അതിനാല്‍ ഫ്‌ലൂ പിടിക്കാറും ഇല്ല.

പ്രതിരോധന കുത്തിവെപ്പ്ഫ്ളുവിനെ തടയും, ഫ്‌ലൂ പിടിപെട്ടാല്‍ തന്നെയും നമ്മുടെ ശരീരം അതിനെ എതിര്‍ത്ത് തോല്‍പ്പിക്കുന്നു. അടുത്ത സീസണില്‍ വരുന്ന ഫ്ളുവിനെ നേരിടാന്‍ശരീരം ആയുധ ശേഖരണം ഉണ്ടാക്കി എന്ന് പറയാം.

ഇലക്ട്രിസിറ്റി വരുന്നതിനു മുമ്പ് നാട്ടിന്‍ പ്രദേശങ്ങളില്‍ യക്ഷി, ഗന്ധര്‍വന്‍, ചാത്തന്‍, വാഴക്കുലയും കോഴിയും മോഷ്ടിക്കുന്ന കുട്ടി ഭൂതങ്ങള്‍ ഒക്കെ ഉണ്ടായിരുന്നു. മോഷണ വീരന്‍ ഭൂതം ആരാണ് എന്നും ഗ്രാമത്തില്‍ ഉള്ളവര്‍ക്ക് അറിയാം; അത് പോലെ നമ്മുടെ ശരിരത്തിനു കണ്ടാല്‍ അറിയാവുന്ന ഒരു ഭൂതം ആണ് ഫ്‌ലൂ.

എന്നാല്‍ഇപ്പോള്‍ പടരുന്ന കൊറോണ മിന്നല്‍ വേഗത്തില്‍ മോഷണം നടത്തുന്നബംഗാളി കള്ളന്‍മാരെ പോലെ ആണ്. മ്രുഗങ്ങളില്‍ നിന്നും ഉണ്ടായി പടരുന്ന വൈറസ്സ്‌കള്‍ ഉണ്ട്. പന്നി പനി, സ്പാനിഷ് ഫ്‌ലൂ ഒക്കെ ഇത്തരം ആണ്.

സാധാരണ ഇവ ഒരേ വിഭാഗം മ്രുഗങ്ങളില്‍, ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കുപ്രചരിക്കുന്നു.ഈ അവസ്ഥയില്‍ഇവ മനുഷ്യരില്‍ പടരുകയില്ല. പക്ഷേ ചിലപ്പോള്‍ ഇവയില്‍ ജനിതക മാറ്റങ്ങള്‍ (മ്യൂട്ടേഷന്‍) ഉണ്ടാവുകയും മനുഷ്യരില്‍ പടരുകയും ചെയ്യും.അപ്പോള്‍ ആണ് പ്രശ്‌നങ്ങളുടെ തുടക്കം.

എന്താണ് കാരണം? മനുഷ ശരീരത്തിന് ഇവയെ നേരിടുവാന്‍ ഉള്ളശക്തി സന്നാഹങ്ങള്‍ ഇല്ല എന്നത് തന്നെ.ചുരുക്കി പറഞ്ഞാല്‍ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക്പടരുന്ന ഇത്തരം വൈറസ്സുകളെതിരിച്ചറിയുവാന്‍ ഉള്ള കഴിവ് ശരീരത്തിന് ഇല്ല എന്നത് തന്നെ. ഇത്തരം വൈറസ്സുകള്‍ ആധുനിക ശാസ്ത്രത്തെക്കാള്‍ കുറെ ദൂരം മുന്നില്‍ തന്നെ.

ഇപ്പോള്‍ പടരുന്ന കൊറോണ മറ്റു വയറസുകളെക്കാള്‍ ശക്തിയും തീവ്രതയുംഉള്ളതാണ്. അതാണ് ഇത് പെട്ടെന്ന് പകരുന്നത്.നമ്മുടെ ശ്വാസകോശങ്ങളില്‍ കൊറോണ വൈറസ് മറ്റു വൈറസുകളെക്കാള്‍ എണ്ണത്തില്‍ കൂടുതല്‍ശക്തമായി, തീവ്രമായി പറ്റി പിടിക്കുന്നു.

ഹ്രുദയം, ലിവര്‍, കിഡ്നി എന്നിവയെയും കൊറോണ ബാധിക്കും, അതിനാല്‍ ഈ അവയവങ്ങള്‍ക്കു രോഗങ്ങളോ തകരാറോ ഉള്ളവര്‍ കൂടുതല്‍ സൂക്ഷിക്കണം. അതുപോലെ 60 ല്‍ കൂടുതല്‍ പ്രായം ഉള്ളവരും.

ഇപ്പോള്‍ ഉള്ള സ്ഥിതി വിവരം അനുസരിച്ചു, കൊറോണ ബാധിച്ചവരില്‍ 3 % മാത്രമേ മരിക്കുന്നുള്ളു, അവര്‍ മിക്കവാറും മറ്റു രോഗങ്ങള്‍ ഉള്ളവര്‍ ആണ്. മൊത്തം ജനസംഖ്യയുടെ 3 ശതമാനം മരിക്കുന്നു എന്നത് വ്യജ പ്രചരണം ആണ്.

ഇപ്പോള്‍ കൊറോണബാധയെ ചികില്‍സിക്കാന്‍ മരുന്നുകള്‍ ഇല്ല. കൊറോണ വൈറസിനു പല തവണമ്യൂട്ടേഷന്‍ സംഭവിച്ചു എന്ന് ഇന്ത്യയില്‍ പ്രചരിക്കുന്ന വാര്‍ത്ത കള്ളം ആണ്. 3-4 മ്യൂട്ടേഷന്‍ സംഭവിച്ചു എന്നത് മാത്രം ആണ് സത്യം. മ്യൂട്ടേഷന്‍ എന്നാല്‍ അണുസ്‌ഫോടനം ഒന്നും അല്ല. അനേകം ആയിരം ചുവന്നനൂലുകള്‍ ചേര്‍ത്ത്ഉണ്ടാക്കുന്ന ഒരു സാരി; അതില്‍ ഒരു നൂല്‍ വെള്ള നിറം ആകുന്ന രീതി ആണ് മ്യൂട്ടേഷന്‍. ഇതൊന്നും സാദാരണ മനുഷര്‍ കൈകാര്യം ചെയ്യേണ്ടതും അല്ല അത് കേട്ട് വിഷമിക്കുകയും വേണ്ട. അതൊക്കെ ശാസ്ത്രത്തിനു വിട്ടുകൊടുക്കുക.

ആരോഗ്യ വിഭാഗം നല്‍കുന്ന നിര്‍ദേശങ്ങള്‍ അപ്പാടെ അനുസരിക്കുക. വാട്ട്‌സ് ആപ്പ്, ഫോക്‌സ് ന്യൂസ് മുതലായ വ്യജ വാര്‍ത്തകളെ പൂര്‍ണമായും വര്‍ജിക്കുക. കൂട്ടം കൂടുന്നതും പൂര്‍ണമായി വര്‍ജിക്കുക. കൊറോണ വൈറസിന് വായുവിലും ഉപരിതലങ്ങളിലും ഏറെ സമയം ജീവനോടെ നിലനില്‍ക്കുവാന്‍ സാധിക്കും. 3 -4 മാസക്കാലം ഈ പകര്‍ച്ചവ്യാധി സജീവം ആയിരിക്കും. പ്രാര്‍ത്ഥിച്ചാലും ഉപവസിച്ചാലും ഒഴിഞ്ഞു പോകുന്ന ജാതി അല്ല കൊറോണ.

സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്നത് എപ്പോഴുംഓര്‍ക്കുക.

േ്രയശു കാത്തുകൊള്ളും എന്ന് തെറ്റിദ്ധരിപ്പിച്ചു കൂട്ട പ്രാര്‍ഥന വിളിച്ചുകൂട്ടുന്ന ഉപദേശിയും, പാതിരിയും നിങ്ങളെ വഴി തെറ്റിക്കുന്നു, അതിനാല്‍ അവരേയും വര്‍ജിക്കുക.

ഗോമൂത്രവും ചാണകവും കൊറോണക്കുള്ള പ്രധിവിധി അല്ല.



Facebook Comments
Share
Comments.
image
ലാല്‍ ചാണകം
2020-03-22 14:18:13
കൊറോണ കൊണ്ടുണ്ടായ മറ്റൊരു ഗുണം എന്താന്ന് വച്ചാൽ : ഇത്രയും നാൾ മലയാളി തോളിലേറ്റി നടന്ന, മഹാ നടൻ, കേണൽ കോപ്പിലെ മോഹൻലാലിൻറെ തലയിൽ നല്ല പച്ചച്ചാണകം ആണെന്ന് മനസിലായി....
image
Rand Paul POSITIVE
2020-03-22 14:16:08
Sen. Rand Paul (R-Ky.) has tested positive for the coronavirus, his office announced on Twitter Sunday. Why it matters: He's the first U.S. senator to test positive. According to his office, Paul is asymptomatic and was not aware of making direct contact with an infected person. Paul, a notorious deficit hawk, was the only senator to vote against a bipartisan $8 billion deal to provide emergency coronavirus funding earlier this month. He sought to introduce an amendment that would take the funding from the State Department and the U.S. Agency for International Development, but it was voted down 80-16.
image
Ravichandran C
2020-03-22 07:18:17
Wish You All The Hand wash കൊറോണ പുരാണം: പണിയെടുത്ത് ജീവിക്കാന്‍ തയ്യാറല്ലെന്ന് തീരുമാനിച്ച കാലം. ഉത്തമഭക്തനായ ആര്‍ത്തിയേശ്വരന്‍ അന്തിമ മാര്‍ഗ്ഗം എന്ന നിലയില്‍ മതഭിക്ഷാടനത്തിന്റെ മൂര്‍ദ്ധന്യത്തിലെത്തി. ഇരന്നും തപസ്സുചെയ്തും ആഗോളദൈവത്തെ വെറുപ്പിച്ചു. നിലവിളി കടുത്തപ്പോള്‍ ശിവന്‍ പ്രത്യക്ഷപെട്ട് വരംനല്‍കാന്‍ തയ്യാറായി. എന്തുവേണം എന്ന ചോദ്യമൊന്നും ഉണ്ടായില്ല. പകരം രണ്ട് കൈകള്‍ മാത്രമുള്ള മനുഷ്യര്‍ ലോകം വെട്ടിപിടിക്കുന്നതിനാല്‍ കൂടുതല്‍ കൈകളുള്ളവന് അതിന്റെ എത്രയോ ഇരട്ടി നേട്ടമുണ്ടാക്കാനാവും എന്ന മതയുക്തി ശിവന്‍ പ്രയോഗിച്ചു. ആയിരംകൈകള്‍ ഉണ്ടാകട്ടെ എന്നു പറഞ്ഞ് ആര്‍ത്തിയേശ്വരനെ അനുഗ്രഹിച്ചു. അങ്ങനെ കണ്ണടച്ചുതുറക്കുംമുമ്പേ ടിയാന് ആയിരം കൈകളുണ്ടായി. മുന്നിലും പിന്നിലും തൂണിലും തുരുമ്പിലും കൈകള്‍!! ഓരോ കയ്യിലും ആയുധങ്ങള്‍, ആഹാരം, മൊബൈല്‍ഫോണ്‍, പ്രണയാഭ്യര്‍ത്ഥന നടത്താനുള്ള പൂവ്... ഇത്യാദി ഐറ്റങ്ങള്‍. ആയിരംകൈകള്‍ ലഭിച്ചതോടെ ആര്‍ത്തിയേശ്വരന്‍ അണ്‍സ്‌റ്റോപ്പബിള്‍ ആയി മാറി. ഭൂമിയേയും ആകാശത്തെയും സ്വന്തം ശക്തികൊണ്ട് വെറുപ്പിച്ചു. ലോകം കിടുകിടാ വിറച്ചു. ഇവനെ എങ്ങനെ തളയ്ക്കും? ആര്‍ക്കും ഒരെത്തുംപിടിയും കിട്ടിയില്ല. വിഷയം സ്വര്‍ഗ്ഗത്തിലുമെത്തി. ദേവന്‍മാരാകട്ടെ ആകെ വിളിറി വെളുത്തു. എല്ലാവരും ആര്‍ത്തിയേശ്വരന്റെ കീര്‍ത്തി പരത്തുന്നു,തങ്ങളെ ആരും ശ്രദ്ധിക്കുന്നില്ല. ഗത്യന്തരമില്ലാതെ അവര്‍ വിഷ്ണുവിനെ ശരണംപ്രാപിച്ചു. ആയിരംകൈകള്‍ നേടിയവനെ ഏതാനും കൈകള്‍ മാത്രമുള്ള വിഷ്ണു എന്തു ചെയ്യാന്‍? എങ്കിലും തല പുകഞ്ഞാലോചിച്ചു. അവസാനം ലോകക്ഷേമാര്‍ത്ഥം കൊറോണോ വൈറസിന്റെ പുതിയ മ്യൂട്ടേറ്റഡ് വേര്‍ഷന്‍ സൃഷ്ടിച്ചു ഭൂമി-സ്വര്‍ഗ്ഗങ്ങളിലേക്ക് അപ്ലോഡ് ചെയ്തു. ഇപ്പോള്‍ ഭക്തകുലപതിയായ ആര്‍ത്തിയേശ്വരനെ കൊണ്ട് ഭൂമിയിലുള്ളവര്‍ക്ക് യാതൊരു ശല്യവുമില്ല. പുള്ളിക്കാരന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം അനുസരിച്ച് രാവിലെ മുതല്‍ സോപ്പുംവെള്ളവുമായി രണ്ടു മണിക്കൂര്‍ ഇടവിട്ട് കൈകള്‍ കഴുകി തളരുകയാണ്. ഒരു റൗണ്ട് തീരാന്‍ തന്നെ മണിക്കൂറുകള്‍ വേണം! ദേവന്‍മാരാകട്ടെ, ആര്‍ത്തിയേശ്വരന്റെ ശല്യം ഒഴിവായെങ്കിലും തങ്ങള്‍ക്കും നിരന്തരം സോപ്പിട്ട് കൈ കഴുകേണ്ടിവരുമല്ലോ എന്ന നീരസത്തിലാണ്. കൊറോണയ്ക്ക് സ്വര്‍ഗ്ഗമെന്നോ നരകമെന്നോ പ്രത്യേകതയൊന്നുമില്ലെന്നും എവിടെയും അവന്‍ അടിച്ചുകയറുമെന്ന് എല്ലാവരും തിരിച്ചറിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ആരോഗ്യവകുപ്പിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാന്‍ മൂന്നുലോകങ്ങളിലും അശരീരി ഉണ്ടായി. -FB post copy
image
Baby M Joseph, Chy
2020-03-22 06:18:52
സ്വയ നിരീക്ഷണത്തിൽ 14ദിവസം വീട്ടിലിരിക്കാൻ പറഞ്ഞ ഒരു വ്യെക്തി നാട് നീളെ നടന്നു വൈറസ് വിതരണം ചെയ്തു അയാളെ പിന്നെ രാജ്യ സ്‌നേഹി എന്നോ സമൂഹ സ്‌നേഹി എന്നോ വിളിക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ട് വിദേശത്ത് നിന്ന് വന്ന ആളും ലോക്കൽ ട്രാൻസ്മിഷനും തമ്മിൽ ഒരുപാട് difference ഉണ്ട്. കാരണം വിദേശത്ത് നിന്ന് വന്ന ആൾ CORONA യുടെ 1st stage ആണ്. Isolate ചെയ്തിരുന്നെങ്കിൽ തീരുമായിരുന്ന കാര്യം. അയാൾ careless ആയതുകൊണ്ടാണ് 2nd stage ആയ local transmission ഉണ്ടാവാനുള്ള chance. വിദേശത്ത് നിന്ന് വന്നവർ ഇതൊന്നും അറിയാത്തവർ അല്ല. അവരുവന്ന നാട്ടിലെ അവസ്ഥ എത്ര ഭയാനകം ആണ് എന്ന് അറിയാവുന്നവർ ആണ്. അത് മാത്രം അല്ല Italy നു വന്ന family ഉണ്ടാക്കിയ issue ഇത്രേം hot topic ആയി socialmedia അടക്കം discuss ചെയ്യുന്ന സമയം ആണ്. വിദേശത്ത് നിന്ന് വരുന്നവർ എല്ലാം അറിഞ്ഞുവച്ചുകൊണ്ട് ചെയ്യുന്നതും ഒന്നും അറിയാതെ അബദ്ധത്തിൽ local transmission വഴി മറ്റുള്ളവർക് spread ചെയ്യുന്നതും തമ്മിൽ ഒരുപാട് വിത്യാസം ഉണ്ട്. സ്വന്തം അച്ഛൻ മരിച്ചിട്ട് QUARANTINE ഇൽ ആയതുകൊണ്ട് മാത്രം അവസാനമായി ഒന്ന് കാണാൻ പോലും കഴിയാതെ പോയ ഒരാളെ പറ്റി വായിച്ചിരുന്നു. അയാൾക് ഇപ്പോ symptoms ഒന്നും ഇല്ല എന്നാലും മറ്റുള്ളവരുടെ സുരക്ഷയെ കരുതി മാറി നിൽക്കുന്നു. അതും ഇതും ഒക്കെ ഇങ്ങനെ compare ചെയ്യാൻ പറ്റും?
image
മറിയാമ്മ നൈനാന്‍
2020-03-22 06:15:46
വിദേശത്തു നിന്നും വന്നിട്ട് കിടന്നു കറങ്ങുന്നവനെ ഒക്കെ ക്രിമിനൽ ആയി തന്നെ കാണണം... !! ഹോളി ലാന്‍ഡ്‌ കാണാന്‍ പോയ കുറെ എണ്ണത്തിനെ ഇറ്റലിയില്‍ അടഞ്ഞു കിടന്ന കോണ്‍വെന്റില്‍ പൂട്ടി ഇട്ടിട്ടുണ്ട് . ഇവറ്റയെ ഒക്കെ എന്നാണോ തുറന്ന് വിടുന്നത്
image
Aleyamma Eapen
2020-03-22 06:11:36
Yes, പേടിക്കണം.... ഇന്ന് കൊണ്ട് ഇറ്റലിയിലെ death ടോൾ 4035 കഴിഞ്ഞു (ചൈനയെ cross ചെയ്തു) confirmed cases ഏതാണ്ട് 50K നടുത്തെത്തി.. ഇനിയുള്ള നമ്മുടെ 2 weeks ???? വിദേശത്ത് നിന്നും വന്നിട്ട്, 28 ദിവസത്തെ ഇസോലേഷൻ അവഗണിച്ചിട്ട്, നാട്ടുകാർക്ക് മുഴുവൻ രോഗവും കൊടുത്തവന്മരെ.....
image
Latha P.
2020-03-22 06:08:50
അതെ. അതിജീവിക്കണം നമുക്കിതിനെ. പരസ്പരം അകലം പാലിക്കുക. നമ്മുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ലളിതമായ കാര്യം അത് മാത്രമാണ്. പോസിറ്റോവോ നെഗറ്റീവോ എന്നുള്ളതല്ല.. ഈ സന്ദർഭത്തിൽ അത്യാവശ്യ കാര്യത്തിനല്ലാതെ വീടിനു പുറത്തിറങ്ങുന്ന ഏതൊരാളും സാമൂഹ്യ ദ്രോഹിതന്നെയാണ്
image
Anna David, Thukalaserry
2020-03-22 06:06:20
അതിന് അവിടുത്തെ അവസ്ഥ ഇവിടെ ഇതുവരെ വന്നിട്ടില്ല.. ഇവിടെ പുറത്ത് നിന്ന് വന്നവർ മുഖേന മാത്രം ആണ് പ്രശ്നം ഉണ്ടായിട്ടുള്ളത്.. നിർദ്ദേശങ്ങൾ പാലിക്കാതെയാണ് ഇന്നലത്തെ കാസർഗോഡ് ഉള്ള അയാൾ കറങ്ങി നടന്നത്.. അയാളുടെ നാട്ടുകാർ തന്നെ പറയുന്നു അയാൾക്ക് ഇതിനൊക്കെ പുച്ഛം ആയിരുന്നു.. വെറും തമാശ പോലെ എല്ലാവർക്കും കൈ കൊടുക്കുകയും കെട്ടിപ്പിടിക്കുകയും ഒക്കെ ചെയ്തു എന്ന്... തെറ്റ് തന്നെയാണ്..
image
Balachandran Nair, Perunna
2020-03-22 06:03:56
വിദേശത്തുനിന്നും വരുന്നൊരാൾ quarantine കഴിയണമെന്ന് പറയുന്നൊരാൾ കറങ്ങി നടക്കുന്നു , മറ്റു ആഘോഷങ്ങളിൽ പങ്കെടുക്കുന്നു അവരിലൂടെ അയാളുടെ അയൽവാസിക്കു കിട്ടുന്നു. ഇതിൽ രണ്ടും തമ്മിൽ വ്യത്യാസമില്ലേ? ലോക്കൽ ട്രാൻസ്മിഷൻ നടന്നുകഴിഞ്ഞാൽപ്പിന്നെ ആർക്കും അറിയില്ല ആരൊക്കെയാണ് വൈറസ് ഉള്ളതെന്ന്. ആരും സാമൂഹ്യദ്രോഹികൾ ആകുന്നില്ല. ആ അവസ്ഥ ഭീകരവുമായിരിക്കും. ആയിരങ്ങൾ മരിക്കേണ്ട സാഹചര്യം വന്നാൽ അതിൽ ഒന്നോ രണ്ടോ ആൾക്കാർ നമ്മുടെയൊക്കെ വീടുകളിൽ ഉള്ളവർ ആകില്ല എന്ന് ആർക്കും ഉറപ്പുപറയാനും കഴിയില്ല. പറഞ്ഞുവരുന്നത് , ഇങ്ങനെയുള്ള ഒരു അവസ്ഥയുടെ പ്രീ സ്റ്റേജിൽ നിൽക്കുമ്പോൾ , കൊറോണ വ്യാപിച്ചിട്ടുള്ള രാജ്യങ്ങളിൽനിന്നും വരുന്നവരോ , വിദേശത്തുനിന്നും വരുന്നവരൊക്കെയും നിങ്ങൾ വീട്ടിൽത്തന്നെ രണ്ടാഴ്ച കഴിയണം എന്നും മറ്റുപ്രോഗ്രാമുകളിൽ പങ്കെടുക്കരുതെന്നുമൊക്കെ പറഞ്ഞു വിടുമ്പോൾ അവർ അത് ലംഘിച് കറങ്ങി നടന്നാൽ ലോക്കൽ ട്രാൻസ്മിഷൻ പിന്നീട് സാധ്യതയുണ്ടല്ലോ. അതിൽ മറ്റുള്ളവർ അറിയാതെയും ഇവൻ അറിഞ്ഞുകൊണ്ടുമാണ്. രണ്ടുകൂട്ടരേയും ഒരേപോലെ കാണാൻ കഴിയില്ല...
image
NY Attorney General
2020-03-21 05:38:22
NY Attorney General orders Jim Bakker to cease and desist hawking his bogus coronavirus cures
image
Televangelist
2020-03-21 05:36:43
Televangelist Kenneth Copeland: ‘If you lose your job, don’t you dare stop giving to the church’
image
Christian Pastor
2020-03-21 05:34:56
Christian pastor: Don’t pray against coronavirus — it’s ‘permitted’ by God to fight ‘abominations’ (the gays) SHARE TWEET SHARE EMAIL COMMENTS During a recent sermon streamed on his YouTube channel, Pastor Perry Stone told his followers not to bother praying against the coronavirus, since it’s part of God’s plan to eliminate the earth of sin. As Stone was talking, he said the Holy Spirit suddenly came upon him, compelling him to share a special message. “…if this were just a man-made virus, and they’ve called it an ‘evolutionary virus’ — or it doesn’t matter what it is,” Stone said. “If it were just a normal thing, then if we pray and repent it would immediately be stopped, if it was a normal thing.” “Now, if it is a permitted thing, meaning the hand of the Lord came off the country for the abominations … then there’s nothing we can do except pray and ask God to help us, repent, and we’re talking about national repentance as well, and turn to God for help and watch him begin to work.”
image
Mar-Largo Hoax
2020-03-20 18:23:03
Mar-a-Lago closed due to hoax. Mar-a-Lago closes, other Trump properties cut staff: report http://hill.cm/Tn9uLox So, Trump supporters, what the hell are you clinging to here? A severe delusional disorder would be the only explanation for continuing to support this complete failure of an illegitimate white house squatter. He's NO leader. Come over to the light.
image
6 PM count
2020-03-20 18:19:50
Official count of coronavirus cases in US is now at 18,845. Looks like it will be 20,000 tonight. We will see numbers spike as tests are taken. No one should panic, but everyone needs to be taking this seriously. Next week is going to be hard. We are in this together. Stay home.
image
Faith & Foolishness
2020-03-20 15:16:50
A Louisiana pastor held a church service Tuesday night with hundreds of congregants despite an order from the state's governor banning gatherings of more than 50 people. The pastor, Reverend Tony Spell, told CBS affiliate WAFB that the coronavirus, which has killed at least 109 people in the United States, is "not a concern." Spell said police showed up at Life Tabernacle Church in East Baton Rouge Parish following the service and told him the National Guard would break up any future services larger than 50 people. "It's not a concern," Spell told WAFB. "The virus, we believe, is politically motivated. We hold our religious rights dear and we are going to assemble no matter what someone says." Like many other state and city leaders throughout the nation, Louisiana Governor John Bel Edwards banned any gatherings of more than 50 people to reduce the risk of spreading the coronavirus — a restriction that applies to religious congregations. The Trump administration is now urging Americans to avoid gatherings with more than 10 people, and many churches around the country have canceled services for the time being.
image
W H O
2020-03-20 15:11:15
The World Health Organization warns young people: “You are not invincible.” COVID-19 could "put you in hospital for weeks, or even kill you. Even if you don’t get sick, the choices you make about where you go could be the difference between life and death for someone else.”
image
Hate Crime in TX
2020-03-20 15:01:39
Two children and two adults were stabbed at Sam’s in Midland, Texas, because trump people associate Asians with the coronavirus. Calling it the Chinese virus encourages fear and racism. Trump should be held personally responsible for every hate crime here on after. Trump’s words are lethal. He inspires racism and acts of violence. I hope to see him held responsible for his own words. There are a few Malayalees like bobby varghese who keep repeating the same ‘that Corona is Chinese. That kind of people are spreading hatred, e Malayalee should ban them. Those who spread hatred are evil & devilish. I was told he is a Christian church member. This is the type of religious people who spread evil, their religion & god are helpless. -andrew
image
Prof. Jacob Kuruvilla
2020-03-20 13:38:26
very good information .I am going to give you PhD for mutation explanation.I wish i had that info when I was teaching. Keep it up, brother.
image
Dr. Mohan Menon
2020-03-20 13:31:57
Andrew, The write-up you forwarded may be adequate for the general public to some extend. In my opinion if and when we poise (intentionally or unintentionally) ourselves as an authority, then we owe it to ourselves and the community to be complete and thorough, perhaps without (at least) visible holes within the frame work of our current collective knowledge base. I am afraid that scenario may be applicable here regarding Corona, Flu, viruses, immunology and application of clinical epidemiological principles. But then again on the positive side, it serves the purpose of serving the community with a communique of ‘the need for COVID awreness', at some level, in spite of some inadequacies. The educator experience within me, perhaps is the compelling co-factor for such ‘contained expression’. You are always held in high esteem for your humanitarian, rationalist approach to life. Thanks Prof. Mohan Menon { Medical Scientiest}
image
Thanks to All
2020-03-20 13:24:32
വായിക്കുകയും കമന്റ്‌ എഴുതുകയും ചെയിത എല്ലാവര്‍ക്കും നന്ദി - andrew *Hope all of E malayalee fans will be healthy & Happy & Survive the Epidemic.
image
Jack Daniel
2020-03-20 13:19:50
രണ്ടോ മൂന്നോ പേർ ഒരുമിച്ചു കൂടിയാൽ അവരുടെ മദ്ധ്യത്തിലെ മദ്യത്തിൽ ഞാൻ ഉണ്ട് -80 പ്രൂഫ് ഹോളി സ്പിരിറ്റ് -ദാറ്റ് ഈസ് മി ജാക് ഡാനിയേൽ . * നിങ്ങൾ ക്രിസ്റ്റിയൻ ബ്രോതെര്സ്, ജാക്കോബൈയിട്ട് എന്നിവ കുടിക്കരുത്, അവർക്ക്‌ സ്പിരിറ്റ് ഉണ്ട് പക്ഷെ ഹോളി അല്ല
image
Tom Abraham
2020-03-20 12:10:00
Article does not bring in the bipartisan combat on Covid-19 . Author blames Republicans though both parties are working together as of today. In God We Trust is A nonparty motto . Bias is not scientific, Sir
image
Sudhir Panikkaveetil
2020-03-20 11:33:17
ഞാൻ നിന്റെ മനസ്സിലുള്ളപ്പോൾ ഓരോ കെട്ടിടങ്ങൾ നിർമിച്ച് അതിനുള്ളിൽ പോയി പേക്കൂത്തുകൾ ആടി എന്നെ കൊഞ്ഞനം കുത്തുന്ന മനുഷ്യ.. ഇത് നിനക്ക് തരുന്ന ശിക്ഷ. സോപ്പും വെള്ളവും കൊണ്ട് കഴുകിക്കളയാവുന്ന അണുക്കളെയാണ് ഇപ്പോൾ വിട്ടിരിക്കുന്നത്. ഇത് മാറി ഇനി നിന്നെ അമ്പലത്തിലോ, പള്ളിയിലോ പ്രാർത്ഥന യോഗങ്ങളിലോ പോയാൽ പിന്നെ നിന്റെ ഗതി അധോഗതി. ശ്രീ ആൻഡ്രുസ് ഇതാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. എല്ലാ മതക്കാരും അവരുടെ ആരാധനാലയങ്ങൾ അടച്ചുപൂട്ടി ദൈവത്തെ മനസ്സിൽ ആരാധിക്കാൻ തീരുമാനിച്ചാൽ ലോകം നന്നാകും. ആ പുലരി എത്ര ദൂരെ.
image
എന്‍റെ നാമത്തില്‍ കൂട്ടം കൂടിയാല്‍
2020-03-20 06:34:09
മത ആചാരങ്ങൾ എല്ലാം മാറ്റി, കുറച്ചു നാൾ മുമ്പ് മത ആചാരങ്ങൾ മാറ്റത്തില്ല എന്ന് വാശി പിടിച്ചവർ എവിടെ? പ്രൊ. ജോസഫിൻ്റെ ഭാര്യ സലോമി ആല്മഹത്യ ചെയിത ദിനം ആണ് ഇന്ന്! സം സം വെള്ളം, ഗംഗ ജലം, ഹന്നാൻ വെള്ളം - എല്ലാം എവിടെ? ഇവയെക്കാൾ എത്രയോ പരിശുദ്ധം ആണ് സോപ്പ് വെള്ളം. 'സത്യം സത്യമായി ഞാൻ നിങ്ങളോട് പറയുന്നു. രണ്ടോ മൂന്നോ പേർ എൻറെ നാമത്തിൽ കൂടിയാൽ അവരുടെ മധ്യത്തിൽ ഞാനുണ്ടാകും. എന്ന് യേശു പണ്ട് പറഞ്ഞു. ഇപ്പോൾ യേശുവിനെ വെല്ലുന്ന കൊറോണ പറയുന്നു -എൻറെ നാമത്തിൽ കൂട്ടം കൂടൽ ഒഴിവാക്കിയാൽ നിങ്ങൾക്ക് കൊള്ളാം. - ചാണക്യൻ
image
TV & Religion
2020-03-20 06:17:30
മത നേതാക്കൾ പറയുന്നു 'നിങ്ങൾ വീട്ടിൽ ഇരുന്നു മത കർമ്മങ്ങൾ ടി വി യിൽ കാണുക. - ഭാവിയിലും അങ്ങനെ പോരെ? ടി വി യും ഇൻറ്റർ നെറ്റും പിശാച് ഉണ്ടാക്കിയത് ആണ് അത് ഉപയോഗിക്കരുത് എന്ന് പറഞ്ഞ മത നേതാക്കൾ ഇന്ന് പറയുന്നു ഇ പിശാചിനെ ആരാധിക്കാൻ ഇവനെ ഒക്കെ കൂലി പണിക്കു വിടേണ്ട സമയം അല്ലേ ? ഇവർ വാരി ചുറ്റിയിരിക്കുന്ന തുണി കൊണ്ട് എത്ര കുട്ടികൾക്ക് ഉടുപ്പ് തുന്നാം? ചാണക്യ സൂത്രം
image
Distance Distance
2020-03-20 06:04:49
Prof.Ravichandran C- FB post അകലം, അച്ചടക്കം, ആത്മവിശ്വാസം. കൊറോണ വൈറസിന്റെ വ്യാപനം കഴിയുന്നത്ര ഒരു വീട്ടുമൃഗമായി തീരാന്‍ നമ്മോട് ആവശ്യപെടുന്നു. സഹജീവികളുമായി അകലംപാലിക്കുക എന്നത് അതിജീവന മന്ത്രമായി തീരുകയാണ്. എല്ലാവര്‍ക്കും വീട്ടിലിരിക്കാനാവില്ല എന്നത് ശരിയാണ്. പക്ഷെ അപ്പോഴും എന്താണ് ചെയ്യാനുള്ളത് എന്നതുസംബന്ധിച്ച പൊതുസന്ദേശം ശ്രദ്ധിക്കുക.വെല്ലുവിളികളെ അവസരമായി കണ്ട് മുന്നേറുക. ഒന്ന് ചെയ്യാനാവാത്തത് മറ്റൊന്ന് ചെയ്യാനുള്ള അവസരമാണ്. Every challenge is an opportunity. അഗാധമായ തോതില്‍ യഥാര്‍ത്ഥ്യബോധം പുലര്‍ത്തുക, ഭീതിവ്യാപാരം ചെറുക്കുക. ഭയന്നിരിക്കുന്നതുകൊണ്ടോ വെപ്രാളപെട്ട് സര്‍വതും വാങ്ങിക്കൂട്ടുന്നതുകൊണ്ടോ വിശേഷിച്ച് കാര്യമില്ല. ഒരു നീണ്ട ഇന്നിംഗ്‌സ് കളിക്കാനുള്ള തയ്യാറെടുപ്പോടെ നിലകൊള്ളണം-ഒന്നു രണ്ട് മാസം വരെ. അച്ചടക്കമുള്ള ജനതയായി നാം മാറണം. പ്രതിസന്ധി ഘട്ടങ്ങളില്‍ പുറത്തേക്ക് വമിക്കുന്ന മതമാലിന്യങ്ങളും വ്യാജകോപ്രായങ്ങളും മറ്റൊരു പകര്‍ച്ചവ്യാധിയായി കാണുക. മനുഷ്യനാഗരികത മുന്നേറിയത് സമ്പര്‍ക്കത്തിലൂടെയും കലര്‍പ്പിലൂടെയുമാണ്. കൂടിച്ചേരലും പങ്കിടലുമാണ് അതിന്റെ സമവാക്യം. ഇവിടെ നമുക്കതിന്റെ വിപരീത ദിശയിലേക്ക് പോകണം. ജനതയെ അച്ചടക്കം പഠിപ്പിക്കാന്‍ ജനാധിപത്യ-ലിബറല്‍ സമൂഹങ്ങള്‍ക്ക് പരിമിതകളുണ്ട്. നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ജീവിക്കുന്നത് നമുക്കത്ര പഥ്യമല്ല. പക്ഷെ അടിയന്തര ഘട്ടങ്ങളില്‍ പ്രിയപ്പെട്ട ശീലങ്ങള്‍ മുതല്‍ വിലപ്പെട്ട അവകാശങ്ങള്‍ വരെ കയ്യൊഴിയാന്‍ സാധിക്കണം. അവകാശവും സ്വാതന്ത്രവും അനുഭവിക്കാന്‍ അതിജീവനം ഉറപ്പാക്കിയേ പറ്റൂ. ചൈനയിലേയും ദക്ഷിണകൊറിയയിലേയും ജനത കാണിച്ച അച്ചടക്കം നമുക്ക് സ്വീകാര്യമാകണം. വ്യക്തിശുചിത്വവും സാമൂഹിക ശുചിത്വവും മെച്ചപെടുത്താനുള്ള ഒരവസരമായി ഈ പ്രതിസന്ധിയെ മാറ്റിയെടുക്കുക. കേരളത്തില്‍ കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തതയാണുള്ളതെന്ന് പ്രവചിക്കുന്നവരുണ്ട്. ഭീതിവ്യാപാരം സമൂഹത്തെ മാനസികമായി തളര്‍ത്തും. കഴിവതും നല്ലത് പറയുക, പ്രചരിപ്പിക്കുക. അതേസമയം, യാഥാര്‍ത്ഥ്യബോധം പ്രാണന്‍പോലെ മുറുകെ പിടിക്കുക. ലോകമെമ്പാടും രണ്ടരലക്ഷംപേര്‍ കോവിഡ് 19 ന് കീഴ്‌പെട്ടിരിക്കുന്നു. പതിനായിരത്തിലധികംപേര്‍ മരണമടഞ്ഞു. വൈറസ് ബാധ പൊട്ടിപുറപ്പെട്ട ചൈനയേക്കാള്‍ (3248) കൂടിയ മരണസംഖ്യ ഇറ്റലിയിലാണ്(3405). ചൈനയില്‍ രോഗബാധിതര്‍ 80967 ആണെങ്കില്‍ അതിന്റെ പകുതിപേര്‍ക്കേ(41035) ഇറ്റലിയില്‍ രോഗം പിടിപിട്ടിട്ടുള്ളൂ! അവിടെ രോഗംവന്ന നൂറില്‍ എട്ടുപേര്‍ മരണത്തിന് കീഴടങ്ങി. ഇന്ത്യ രോഗബാധിത പ്രദേശങ്ങളുടെ പട്ടികയില്‍ വളരെ താഴെയാണ്. തീര്‍ച്ചയായും ഇതുവരെ ഒരു ഔട്ട്‌ബ്രേക്ക് ഇവിടെ ഉണ്ടായിട്ടില്ല. പക്ഷെ സ്‌പെയിനിലും മറ്റും ഉരുത്തിരിഞ്ഞ സാഹചര്യം പരിശോധിച്ചാല്‍ അമിതമായ ആത്മവിശ്വാസം പുലര്‍ത്താന്‍ നമുക്ക് അവകാശവുമില്ല. വികസിത രാജ്യം എന്നു വിളിക്കാവുന്ന സ്‌പെയിനില്‍ 18000 പേര്‍ രോഗബാധിതരായപ്പോള്‍തന്നെ മരണസംഖ്യ 831 ആയി. രോഗംബാധിക്കുന്ന നൂറില്‍ അഞ്ചു പേര്‍ മരണമടയുന്നു! ഫ്രാന്‍സും (രോഗബാധിതര്‍-10995, മരണസംഖ്യ-372)സഅമേരിക്കയും(രോഗബാധിതര്‍-14366, മരണസംഖ്യ-217) പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. വളരെ ചെറിയ മരണനിരക്ക് മാത്രമുള്ള ഒരു രോഗത്തെ കുറിച്ച് ആശങ്കപെടുന്നതെന്തിന് എന്ന ചോദ്യം അസംബന്ധമാണെന്ന് തെളിഞ്ഞു കഴിഞ്ഞു. ഇതൊരു പകര്‍ച്ചവ്യാധിയാണ്. ഓരോ ജീവനും വിലപെട്ടതാണ്. നിസ്സാരരോഗം വലിയൊരു വിഭാഗത്തിലേക്ക് പടര്‍ന്നാല്‍ രോഗത്തിന്റെ ഗൗരവത്തെക്കാള്‍ രോഗികളുടെ എണ്ണമായിരിക്കും പ്രശ്‌നം സൃഷ്ടിക്കുക. ആരോഗ്യസംവിധാനങ്ങളുടെ തകര്‍ച്ചയാണ് (Collapse of the health system) ഇത്തരം സന്ദര്‍ഭങ്ങളെ ഗുരുതരമാക്കുന്നത്. സാധാരണ സാഹചര്യങ്ങളെ ഉദ്ദേശിച്ച് നിര്‍മ്മിക്കപെട്ട സാമൂഹികസ്ഥാപനങ്ങളാണ് നമുക്കുള്ളത്. അടിയന്തര സാഹചര്യങ്ങളില്‍ സിലബസ് മാറിമറിയും. എല്ലാം അപര്യാപത്മായി മാറും. ഭാരം അമിതമായി കൂടിയാല്‍ വണ്ടി വലിക്കില്ല. രോഗവ്യാപനം തടയാന്‍ കേന്ദ്ര-സംസ്ഥാന-പ്രാദേശിക സര്‍ക്കാരുകള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ നാം ബാദ്ധ്യസ്ഥരാണ്. കേരളത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ലോകത്തിനാകെ മാതൃകയായി തീര്‍ന്നിട്ടുണ്ട്. നല്ല തുടക്കം കിട്ടി എന്നതുകൊണ്ടായില്ല. രോഗം കാര്യമായി ഇല്ലാത്ത അവസ്ഥയിലാണ് നാം തകര്‍ത്തടിക്കുന്നത്. ഈ ജാഗ്രതയും മികവും നീണ്ട ഒരു ഇന്നിംഗ്‌സ് കളിക്കാന്‍ കഴിയുന്ന രീതിയില്‍ നിലനിര്‍ത്തണം. അതിന് നാമേവരും സര്‍ക്കാരിനെയും ബന്ധപെട്ട ഏജന്‍സികളെയും സഹായിക്കണം. സര്‍ക്കാര്‍ എന്നു പറയുമ്പോള്‍ അത് നാം തന്നെയാണ് എന്ന തിരിച്ചറിവുണ്ടാകണം. നമുക്ക് രോഗം ഉണ്ടാകാതിരിക്കല്‍ മാത്രമല്ല നമ്മുടെ രോഗം മറ്റുള്ളവര്‍ക്ക് പകരാതിരിക്കലും പ്രധാനമാണ്. കേരളത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഒരുമിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുന്ന സന്ദേശം നല്‍കിയത് അഭിനന്ദനീയമാണ്. കക്ഷിരാഷ്ട്രീയ നേട്ടങ്ങള്‍ക്കും പടലപിണക്കങ്ങള്‍ക്കും പ്രത്യയശാസ്ത്രപോരാട്ടങ്ങള്‍ക്കും അവധി നല്‍കുക. ഒറ്റക്കെട്ടായി അതിജീവിക്കാന്‍ ഒരു ജനതയെന്ന നിലയില്‍ തീരുമാനമെടുക്കുക. പ്രളയം വന്നപ്പോള്‍ നമുക്ക് അപരനെ ചേര്‍ത്ത് പിടിച്ച് അതിജീവിക്കാന്‍ സാധിക്കുമായിരുന്നു. പകര്‍ച്ചവ്യാധിയുടെ കാര്യത്തില്‍ വിപരീതമാണ് അവസ്ഥ. പരസ്പരം അകന്നു നിന്നാണ് അതിജീവിക്കേണ്ടത്. വെറുതെ കളിച്ചാല്‍പോരാ, കളിയുടെ നിയമം അറിഞ്ഞ് കളിക്കണം. https://www.worldometers.info/coronavirus/#countries
image
Beautiful Metaphor
2020-03-20 05:46:03
I was really confused about what is DNA mutation. I read several articles too but andrew explained it very simple- a Saree woven with thousands of red thread, out of which one thread become white. And ordinary people stay away from worrying about Mutation, let the Scientists deal with it. Beautiful advice; let the Scientists deal with Science. -Thomas Mathew Kandathil.
image
എന്നിട്ടും ജന സംഘ്യ
2020-03-20 05:37:08
ചാണകവും മൂത്രവും ദേഹത്ത് പുരട്ടിയാൽ രതി സംഭോഗം തടയാം അങ്ങനെ ജന സംഖ്യ നിയന്ത്രിക്കാം എന്ന് കരുതിയവർക്കു തെറ്റി. - നാരദൻ
image
ജോർജ് പുത്തൻകുരിശ്
2020-03-19 23:01:10
ആൻഡ്‌റൂസിന്റെ ലേഖനം വായിച്ചപ്പോൾ, കോലഞ്ചേരി കോളേജിൽ പഠിക്കുന്ന സമയത്ത് സൂസൻ മേബിൽ തോമസ് എന്ന് പേരുള്ള ഒരു വോളിബോൾ താരം ഉണ്ടായിരുന്നു; അവരെയാണ് ഓർമ്മ വന്നത്. കേരള യുണിവേസിറ്റിയെ പ്രിതിനിധാനം ചെയ്‌തു കളിച്ചിരുന്ന, വളരെ പ്രഗല്ഭയായ ഒരു വോളിബോൾ താരമായിരുന്നു സൂസൻ. സൂസന് മഞ്ഞപ്പിത്തം ബാധിച്ചപ്പോൾ, അവരുടെ വീട്ടുകാർ വൈദ്യചികിത്സ തേടാതെ, അവരുടെ (അന്ധ) വിശ്വാസത്തിൽ ഉറച്ചു നിന്നു. അത് സൂസന്റെ മരണത്തിൽ കലാശിച്ചു. വളരെ പ്രതീക്ഷകൾ ഉണ്ടായിരുന്ന ഒരു താരം അകാലത്തിൽ പൊലിഞ്ഞുപോയി. വളരെ ആരോഗ്യവതിയായിരുന്ന അവരുടെ ഓരോ 'സ്മാഷും' 'സ്പൈക്കും' ഒക്കെ ഇന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്നു. ഇത്രയും പറയാൻ കാരണം, കൊറോണവൈറസ് എന്ന ഒരു മാരകമായ അണു, ലോകത്തെ ആകമാനം സ്‌തംഭനാവസ്ഥയിലാക്കി കൊണ്ട്, അതിന്റെ സംഹാര താണ്ഡവം തുടരുകയാണ് . ഞങ്ങളുടെ മൂന്നു വയസ്സുകാരനായ കൊച്ചു മകന്, വൈറൽ ഫീവർ ആയിരിക്കും എന്ന് ഉറപ്പുണ്ടായിട്ടും, മനസ്സിൽ സംശയങ്ങളുടെ നിഴൽ വീഴുകയായിരുന്നു. കാരണം കൊറോണ വൈറസിന്റെ സ്വഭാവങ്ങൾ ഏത് തരത്തിലാണെന്ന് നിശ്ചയിക്കാൻ വയ്യാത്ത വിധം വിചിത്രമാണ്. ആദ്യമൊക്കെ ഇത് അറുപതിന് മുകളിൽ പ്രായമുള്ളവരെ ബാധിച്ചിരുന്ന രോഗം എന്നാണ് കരുതിയിരുന്നത് . എന്നാൽ ഇത് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ഇരുപത്തി നാലിനും അന്പതിനും ഇടയ്ക്കുള്ളവരെയാണെന്നാണ് സി ഡി സി യുടെ പഠനം തെളിയിക്കുന്നത്.ആൻഡ്‌റൂസ് ഇവിടെ പറഞ്ഞിരിക്കുന്നതുപോലെ ഈ രോഗത്തിന് വർണ്ണ, വർഗ്ഗ ജാതി വ്യതാസങ്ങൾ ഇല്ല. ഇത് പണ്ഡിതനെയും പാമരനേയും , ധനികനേയും ദരിദ്രനെയും ബാധിക്കുന്ന രോഗമാണ് . അതുകൊണ്ട് ഇതിനെക്കുറിച്ചു കൂടുതൽ മനസിലാക്കി, നമ്മൾക്ക് ചെയ്യാവുന്ന മുൻകരുതലുകൾ എടുക്കേണ്ടതാണ്. മതനിഷ്ഠപോലെ നമ്മൾ വ്യക്തിപരമായ ശുചിത്വം പാലിക്കുകയും മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയൂം വേണം. ഹോസ്പിറ്റലുകളിൽ ജോലി ചെയ്യുന്നവർ, പലതരത്തിലുള്ള അപകടകാരികളായ വൈറസുകളുടെ ഇടയിൽ ' സോപ്പ് ഉപയോഗിച്ചുള്ള ഹാൻഡ് വാഷിങ്ങിന് എത്ര പ്രാധാന്യം കൊടുക്കുന്നു എന്ന്, ആരോഗ്യമേഖലയിൽ ജോലിചെയ്യുന്ന സ്വന്തക്കാരോട് ചോദിച്ചാൽ അറിയാം . 'താൻ പാതി ദൈവം പാതി' എന്നൊരു പഴമൊഴിയുണ്ട് . ശരീരം എന്ന ക്ഷേത്രത്തെ അവഗണിച്ചു ആത്മാവിന് ഒരു അതിജീവനം ഇല്ല . മനുഷ്യർ അവരുടെ ധർമ്മങ്ങൾ നിഷ്ഠയോടെ ചെയ്യുമ്പോൾ ആരോഗ്യപരമായ ഒരു ജീവിതം നയിക്കാൻ സാധിക്കും. നാം മറ്റുള്ളവരിൽ തേടുന്ന പല കഴിവുകളും നമ്മിൽ തന്നെയുണ്ട് . അതാണ് ആംഡ്‌റൂസ് ഈ ലേഖനത്തിലൂടെ നമ്മെ മനസ്സിലാക്കി തരാൻ ശ്രമിക്കുന്നത് എന്നാണ് ഞാൻ മനസിലാക്കിയത് . ഈ രോഗത്തിന് പല ഘട്ടങ്ങൾ ഉണ്ട് . ജലദോഷവും പനിയും ഒക്കെയായി തുടങ്ങി, ശ്വാസം മുട്ടൽ, ശരീര വേദന, വയറിളക്കം എന്നിവയിലൂടെ മനുഷ്യന്റെ പ്രതിരോധ ശക്തിയെ ഇല്ലാതെ ആക്കുകയാണ് ചെയ്യുന്നത് . പ്രത്യേകിച്ച്, പ്രമേഹം, ആസ്തമ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉള്ളവർ, അതുപോലെ കീമോ തിറപ്പി തുടങ്ങിയവയിലൂടെ കടന്നു പോകുന്നവർ അണുബാധ ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് . നമ്മളെ രോഗം ബാധിക്കുന്നതുവരെ , ഇത് ചൈനയിൽ ഉണ്ടായതാണ്,റഷ്യയിൽ ഉണ്ടായതാണ് ഇതൊന്നും എന്നെ ബാധിക്കുന്നതല്ല, സിയാറ്റലിലും , കാലിഫോർണിയായിലും, ന്യുയോർക്കിലും ഉള്ളവരെ മാത്രമേ ബാധിക്കുകയുള്ളൂഎന്ന ചിന്ത കളഞ്ഞ്, നമ്മൾ ഈ പകർച്ചവ്യാധിയുടെ ഭാഗം ആകാതിരിക്കാൻ ശ്രദ്ധിക്കാം . ഈ ലേഖനത്തിന്റെ നല്ല വശങ്ങൾ നമ്മൾക്കെടുക്കാം . ഇഷ്ടമല്ലാത്തത് അവഗണിക്കുക . മനുഷ്യ ജീവിതം എത്ര ക്ഷണഭംഗുരം എന്ന് ഈ വൈറസ് നമ്മെ ഓർമിപ്പിക്കുന്നു. നമ്മളിൽ ഈ അണു ഉണ്ട് എന്ന ചിന്തയോടെ, നാം ഓരോ ദിവസവും വേണുന്ന മുൻകരുതലുകൾ എടുക്കുമെങ്കിൽ, തീർച്ചയായും ഈ രോഗാണുവിനെ ചെറുത്തു തോൽപ്പിക്കാൻ കഴിയും. പ്രശനങ്ങളുടെ ഭാഗമാകാതെ പരിഹാരത്തിന്റെ ഭാഗമാകാം നമ്മൾക്ക് ഓരോത്തർക്കും ശ്രമിക്കാം
image
New Image
2020-03-19 20:02:22
Corona Virus was examined under a strong electronic microscope. Each Virus is wearing a red hat made in China with the inscription MAGA. The sign of massive destruction.
image
Cow Urine
2020-03-19 19:53:36
Coronavirus: Is drinking cow urine any help? India has had relatively few confirmed cases of coronavirus - but there's been plenty of misleading advice on how to tackle it. BBC News has been fact-checking some of the most prominent examples. Cow urine and dung There is a long tradition in India of promoting cow urine and dung as traditional remedies for various diseases. And an MP from the ruling Bharatiya Janata Party (BJP), Suman Haripriya, has suggested they could be used against the coronavirus. ''Cow dung has many benefits. I think it can kill the coronavirus. Cow urine can also be useful.", Source: Suman Haripriya, Source description: BJP assembly member, Image: BJP MLA Suman Haripriya There have been previous studies into the potential anti-bacterial properties of cow urine. And a Hindu nationalist group has held a cow-urine drinking event in the capital, Delhi, to promote its use for tackling the virus. But Dr Shailendra Saxena, of the Indian Virological Society, told BBC News: "There is no medical evidence to show that cow urine has anti-viral characteristics. "Moreover, using cow-dung could prove counter-productive as bovine faecal matter could contain a coronavirus which might replicate in humans."
image
Houston News
2020-03-19 17:37:29
Cars lined up, today, in Houston, one mile long, to get a Coronavirus test but the doctors have run short of the test kits and other supplies necessary to perform testing. Where are all those 'test kits',
image
FFRF
2020-03-19 16:28:40
FREEDOM FROM RELIGION- FOUNDATION FFRF is telling a Kentucky school system to halt the spread of religious misinformation regarding the coronavirus pandemic. A concerned student contacted FFRF to report that a Bell County High School teacher recently preached to his students about God and the coronavirus. The teacher reportedly told his class that “coronavirus is in God’s hands,” that students would have to pray if they want the virus to go away, and that if students have a problem with him telling them to pray they could go to the school board because he does not care. Public school teachers may not lead their students in prayer, encourage students to pray, or otherwise endorse religion to students, FFRF contends. (The school system is shut down at this time.) FFRF emphasizes that it isn’t a violation of the free speech rights of teachers when a school district regulates what they teach to students while acting in their official capacities — especially on a life-and-death issue such as the coronavirus scourge. Teachers have access to a captive audience of students due to their position as public educators. Therefore, the school district has a duty to regulate religious proselytizing during school-sponsored activities. Continue reading: https://ffrf.us/2QsWAGY
image
പട്ടി ഈച്ചയെ അകറ്റാന്‍
2020-03-19 16:09:29
സോപ്പ്, ലോഷന്‍ എന്നിവ ഇല്ലാതിരുന്ന കാലത്ത് രട്ടുടുത്തു വെണ്ണിറില്‍ ഇരുന്നത് ഈച്ചയെ അകറ്റുവാന്‍ ആണ്. ചൊറി, ചിരങ്ങുകള്‍ മാറാത്ത ചൊറിച്ചില്‍, സ്ഥിരം വിവരകേട്‌ എന്നിവ ഉള്ളവര്‍ എന്ന പേരില്‍ കമന്‍റ് എഴുതുന്ന ഭീരു -രാട്ടു ഉടുത്തു, ചാരം പൂശി ഇരിക്കണം, നിങ്ങള്‍ പുറപ്പെടുവിക്കുന്ന ദുര്‍ഗന്ധവും മറക്കാം - ഡോ. എബ്രഹാം തോമസ്‌
image
ANTI-CORONA
2020-03-19 15:38:50
വർഷങ്ങളായി അന്ത്രയോസ് എന്നൊരു വൈറസ് അമേരിക്കൻ ജനതയെ വഴിതെറ്റിക്കാൻ നോക്കുന്നുണ്ട്. യഥാർത്ഥ അന്ത്രയോസ് മറ്റുള്ളവരെ ദൈവത്തിങ്കലേക്കു കൂട്ടിക്കൊണ്ടുവരുന്നവനാണ്.എന്നാൽ ഇവിടുത്തെ അന്ത്രയോസ് സാത്താനുവേണ്ടി പണി എടുക്കുന്നവനാണ്. നിരീശ്വരന്മാരുടെ രാജ്യമായ ചൈനയാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് എല്ലാം കാരണം.ജീവൻ തന്നെ അപകടത്തിൽ ആയിട്ടും അന്ത്രയോസിനും കൂട്ടർക്കും അഹങ്കാരത്തിനു ഒരു കുറവും.നിരീശ്വര വാദം ഉപേക്ഷിച്ചു സത്യ ദൈവത്തിങ്കലേക്കു തിരിയുകയാണ് വേണ്ടത്.രട്ടിലും വെണ്ണീറിലും ഇരുന്ന് കണ്ണീരോടെ ദൈവത്തെ വിളിച്ചാൽ രക്ഷ പ്രാപിക്കാം.
image
Use SOAP
2020-03-19 14:51:12
FOR NEARLY 5,000 years, humans have concocted cleaning products, yet the simple combination of soap and water remains one of the strongest weapons against infectious diseases, including the novel coronavirus. Even so, when outbreaks like COVID-19 occur and panic sets in, people rush to buy all sorts of chemical cleaners, many of which are unnecessary or ineffective against viruses.- National Geographic.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായം ഒരു അവലോകനം: ജോസഫ് തെക്കേമുറിയിൽ ജർമ്മനി
തൂക്കുകയറിൽ കുരുങ്ങുന്ന പെൺകഴുത്ത് (എഴുതാപ്പുറങ്ങൾ - 78: ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)
നൂറായിരം നുണകൾകൊണ്ട് തീർത്ത വൻമതിലിനപ്പുറം വളർന്ന പെരുമരം (സജീഷ്‌ നാരായൺ)
തമിഴകം വാഴാന്‍ ബിജെപി (സനൂബ് ശശിധരൻ)
യാഥാസ്ഥിക സമ്മേളനത്തിൽ ട്രംപ് ഉയർത്തിയ വെല്ലുവിളികൾ (ആൻഡ്രുസ്)
കാഴ്ചക്കാർ കൂടി; വരുമാനം തകർന്നു തരിപ്പണമായി; കോവിഡിന്റെ ഇരയായി മാധ്യമങ്ങൾ-ഐ.പി.സി.എൻ.എ മാധ്യമ സംഗമം  
കുട്ടികളെ കരുതുന്ന പ്രസിഡന്റ് ബൈഡൻ  (മാത്യു ജോയിസ്, ലാസ് വേഗാസ്)
ബംഗാള്‍ പിടിക്കാന്‍ ബിജെപി (തെരെഞ്ഞെടുപ്പ് രംഗം-2   സനൂബ്  ശശിധരൻ)
ഡബിള്‍ ബ്രൈറ്റ്--ഡിജിറ്റല്‍ വിപ്ലവം സമരപഥങ്ങളെ കൂട്ടിയിണക്കുന്നെന്നു മീന ടി. പിള്ള (കുര്യന്‍ പാമ്പാടി)
ദിശ രവിക്ക് സ്വാതന്ത്ര്യം, വിയോജിപ്പിനും (ദല്‍ഹികത്ത് : പി.വി.തോമസ്)
ഒര്‍ലാണ്ടോയിലെ കാളകുട്ടി; യാഥാസ്ഥിതിക കൂട്ടായ്മ സി പി എ സി സമ്മേളനം (ആന്‍ഡ്രുസ്)
ജനുവരി 6 നു നടന്ന ഭീകര ആക്രമണം ആവർത്തിക്കുമോ? 
അസം ബിജെപിക്ക് അഭിമാനപ്രശ്‌നം (തെരെഞ്ഞെടുപ്പ് രംഗം-1  സനൂബ്  ശശിധരൻ)
അമേരിക്കന്‍ മലയാളികളുടെ വിവാഹ തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായി പരാതി
വിസ ബുള്ളറ്റിൻ, മാർച്ച്, 2021
പേടിക്കണം ഇടതുപക്ഷം; രാഹുൽ വരുന്നു : ആൻസി സാജൻ
ബിഗ് ബോസിൽ യു.എസ്. മലയാളി മിഷേലിന്റെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി
ആഴക്കടല്‍: ചെന്നിത്തല ജോര്‍ജ്കുട്ടിയായി ഇട്ട ട്വിസ്റ്റ് (സനുബ് ശശിധരൻ)
മണ്ണടിഞ്ഞ് ട്രംപ് പ്ലാസ; മരടിലെ ഫ്‌ളാറ്റ് തകര്‍ക്കലിനു സമാനമായ അന്ത്യം! (ജോര്‍ജ് തുമ്പയില്‍)
വാക്‌സിനേഷന്റെ സ്വീകാര്യതയും നേരിടുന്ന എതിര്‍പ്പും (ജെ.മാത്യുസ്)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut