Image

യു.എസില്‍. രണ്ടു മില്യനിലേറേ പേര്‍ കൊറോണ മൂലം മരിക്കാമെന്ന് ഗവേഷകര്‍

Published on 18 March, 2020
യു.എസില്‍. രണ്ടു മില്യനിലേറേ പേര്‍ കൊറോണ മൂലം മരിക്കാമെന്ന് ഗവേഷകര്‍
ലണ്ടന്‍: കൊറോണ വൈറസ് പടരുന്നത് നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നാല്‍ അമേരിക്കയില്‍ 22 ലക്ഷം പേരും ബ്രിട്ടണില്‍ അഞ്ച് ലക്ഷം പേരും മരിച്ചേക്കുമെന്ന് ബ്രിട്ടീഷ് ഗവേഷക സംഘം.

ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെ മാത്തമാറ്റിക്കല്‍ ബയോളജി പ്രൊഫസറായ നെയില്‍ ഫെര്‍ഗുസണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. 1918-ല്‍ ഉണ്ടായ സ്പാനിഷ് ഇന്‍ഫ്ളുവന്‍സ വ്യാപനവുമായി താരതമ്യപ്പെടുത്തിയാണ് ഇത്.

വൈറസ് വ്യാപനം നിയന്ത്രിക്കാനായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കിയില്ലെങ്കില്‍ ആരോഗ്യസംവിധാനം പാടെ തകരുമെന്ന് ഗവേഷക സംഘം മുന്നറിയിപ്പ് നല്‍കുന്നു.
Join WhatsApp News
Boby Varghese 2020-03-18 17:30:12
trump took to Twitter on Wednesday to try and reassure anxious Americans that financial assistance would be coming, but he couldn’t help but use racism to send out his message. “For the people that are now out of work because of the important and necessary containment policies, for instance the shutting down of hotels, bars and restaurants, money will soon be coming to you,” Trump tweeted. “The onslaught of the Chinese Virus is not your fault! Will be stronger than ever!” chinese chinese chinese i will say 100 times
ഫേക്ക് ശാസ്ത്രജ്ഞർ 2020-03-18 10:52:41
മനുഷ്യരെ പേടിപ്പിക്കാൻ വേണ്ടി യാതൊരു അടിസ്ഥാനവുമില്ലാത്ത ഗവേഷണ റിപ്പോർട്ട് തയ്യാറാക്കുന്നവരെ അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്. നിർണ്ണായകമായ ഈ മുഹൂർത്തത്തിൽ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ വേണ്ട തയ്യാറെടുപ്പുകൾ രാഷ്ട്രം നടത്തുമ്പോൾ ചില മത നേതാക്കൾ പറയുന്നപോലെ ഇത്തരം ഫേക്ക് ശാസ്ത്രജ്ഞർ വിഡ്ഢിത്തം പുലമ്പുന്നത് ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കും.
Tom Abraham 2020-03-18 15:09:58
Don't worry 1000$ is coming, thank you trump trump on Wednesday used his platform at a coronavirus task force briefing on Wednesday to attack his presumptive Democratic rival, former Vice President Joe Biden. After a reporter observed that his “credibility rating” had taken a hit over his response to the coronavirus pandemic, the impeached pivoted to the 2020 election. “I see that they’re very high,” trump said, insisting that “95% of the Republican Party” backs him. “We just had a poll that was done by a very reputable group where I’m beating sleepy Joe Biden by a lot in the state of Florida,” he continued. “And in other states. So, I don’t really know who you’re talking about.” In a sign that the White House is interested in sending out unrestricted cash to help Americans pay the bills amid the shutdown of much of the economy, Treasury Secretary Steven Mnuchin said Tuesday that the Trump administration is discussing sending checks to Americans “immediately” to help cushion the economic impact of the coronavirus outbreak.
Fake Doctor 2020-03-18 14:00:36
Why does emalayalee post these kind of reports which are not substantiated?
JACOB 2020-03-18 15:51:21
If people cooperate and stay home, things can be controlled. People in Italy did not take care of themselves. Iran is in big trouble. Do not know if the Supreme leader is still living. India is doing a good job controlling the spread. Thanks to all the healthcare professionals all over the world for their commitment, dedication and hard work.
b john kunthara 2020-03-18 19:36:12
Please try not distribute crazy studies a study based on 1918 Spanish influenza a disease even before pensuline was discovered. This happened in a period sanitation and personal hygiene were unknown to man. Today we are well prepared to handle this Covid 19.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക