Image

വി.എസിന്റെ കത്ത്: പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് യെച്ചൂരി

Published on 21 May, 2012
വി.എസിന്റെ കത്ത്: പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് യെച്ചൂരി
ന്യൂഡല്‍ഹി: പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരേ വി.എസ് തനിക്ക് കത്തയച്ച കാര്യം പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് സിപിഎം പിബി അംഗം സീതാറാം യെച്ചൂരി. ഓഫീസിലെത്തി കത്തുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കത്തയച്ചതിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചോയെന്ന ചോദ്യത്തിന് മാധ്യമങ്ങള്‍ക്ക് മാത്രമേ വിവരം ലഭിച്ചിട്ടുള്ളുവെന്നായിരുന്നു യെച്ചൂരിയുടെ മറുപടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക