Image

എം.സി. അല്ലന്‍ (77) ഡിട്രോയിറ്റില്‍ നിര്യാതനായി

Published on 17 March, 2020
എം.സി. അല്ലന്‍ (77) ഡിട്രോയിറ്റില്‍ നിര്യാതനായി
ഡിട്രൊയിറ്റ്: പിറവം ഓണക്കൂര്‍ മംഗലശേരില്‍ എം.സി. അല്ലന്‍ (77) ഡിട്രോയിറ്റില്‍ നിര്യാതനായി.
ഭാര്യ ഏലിയാമ്മ ചെങ്ങന്നൂര്‍ ഇഞ്ചക്കലോടില്‍ കുടുംബാംഗം; മകള്‍: ജെയ്‌സി ജോയി. മരുമകന്‍: ഡോ. രാഹുല്‍ ജോയി. കൊച്ചുമകന്‍: ട്രൈസ്റ്റന്‍

പൊതുദര്‍ശനവും സംസ്‌കാരവും മാര്‍ച്ച് 21 ശനി: വി. കുര്‍ബാന രാവിലെ 7:30; പൊതുദര്‍ശനം 9:30 മുതല്‍ 10:30 വരെ; ശുശ്രൂഷ: 10: 30 മുതല്‍ 11: 15 വരെ: സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യ, 2850 പേരന്റ് അവന്യു, വാറന്‍, മിഷിഗന്‍-48092

സംസ്‌കാര ശുശ്രൂഷ: 12 മണി: വൈറ്റ് ചാപ്പല്‍ സെമിത്തേരി, 621 ലോംഗ് ലെയ്ക്ക് റോഡ്, ട്രോയി, മിഷിഗന്‍-48098

കോവിഡ് വൈറസ് മൂലം 50-ല്‍ പരം പേര്‍ ഒന്നിച്ചു കൂടുന്നതിനു വിലക്ക് ഉള്ളതിനാല്‍ ശൂശ്രൂഷകള്‍ ലൈവ് സ്റ്റ്രീമില്‍ കാണുവാന്‍ പള്ളി സെക്രട്ടറി ബാബു കുര്യന്‍ അഭ്യര്‍ഥിച്ചു. 
live stream link:

https://youtu.be/CXjDwz9EzUs

It is with a sorrowful heart that I inform you of the passing of our beloved member Mr. Mangalasseril Allan ,age 77, husband of Mrs. Aleyamma Allan and father of Mrs.Jaisey Joy on Saturday.

 Funeral arrangements as follows:

 Holy Qurbana:

Saturday, March 21st 2020 07:30A- 09:30A

Viewing: 9:30a - 10:30a

Funeral Service: 10:30a-11:15a

St.Thomas Orthodox Church of India

2850 Parent Avenue, Warren, MI 48092 

Funeral Service: 12P

White Chapel Cemetery

621 Long Lake Road

Troy, MI 48098 

As you may be aware, Michigan is under a state of emergency due to the COVID-19 situation and the CDC has issued guidelines limiting any crowd to 50 for any event.  Under the circumstances, with due respect to all, the family is forced to adhere to these guidelines and hope this will not offend anyone.  For your convenience we have arranged live stream of the services at church for everyone to watch at home and does not encourage to be physically present to pay your respect.  Hope you understand the gravity of the situation and act wisely. 

live stream link:https://youtu.be/CXjDwz9EzUs

Please keep the bereaving family in your prayers, and may God givethem strength and healing during this difficult time.


Sincerely,

Babu Kurian

Secretary

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക