Image

ആരാധന വ്യക്തി താല്‍പര്യമാണ്, മിനിമം ഒരു മാസ്‌ക് എങ്കിലും ഉപയോഗിക്കാമായിരുന്നു: അജു വര്‍ഗീസ്

Published on 16 March, 2020
ആരാധന വ്യക്തി താല്‍പര്യമാണ്, മിനിമം ഒരു മാസ്‌ക് എങ്കിലും ഉപയോഗിക്കാമായിരുന്നു: അജു വര്‍ഗീസ്

കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ കൊച്ചി വിമാനത്താവളത്തില്‍ റിയാലിറ്റി ഷോ മത്സരാര്‍ത്ഥി രജിത് കുമാറിന് ആരാധകര്‍ ഒത്തുകൂടി സ്വീകരണം ഒരുക്കിയ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ അജു വര്‍ഗീസ്.

ഇതിന് പിന്നാലെ മദ്യശാലയില്‍ ജനങ്ങള്‍ ക്യൂ നില്‍ക്കുന്ന ചിത്രവും അജു പങ്കുവച്ചു. ഈ ചിത്രം ഈ അടുത്ത് എടുത്തതാണെങ്കില്‍, താഴെ പറഞ്ഞത് ഇവിടെയും ബാധകം'. അതേസമയം അജുവിന്റെ പോസ്റ്റിന് മത്സരാര്‍ത്ഥിയുടെ ആരാധകരുടെ സൈബര്‍ ആക്രമണം ശക്തമാവുകയാണ്.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക