Image

പഞ്ചാബില്‍ സ്ഫോടക വസ്തുക്കളുമായി രണ്ട് തീവ്രവാദികള്‍ പിടിയില്‍

Published on 20 May, 2012
പഞ്ചാബില്‍ സ്ഫോടക വസ്തുക്കളുമായി രണ്ട് തീവ്രവാദികള്‍ പിടിയില്‍
 

പഞ്ചാബ്: പഞ്ചാബില്‍ സ്ഫോടക വസ്തുക്കളുമായി രണ്ട് തീവ്രവാദികള്‍ പിടിയില്‍. ഹൊസൈയാര്‍പൂര്‍ മേഖലയില്‍ നിന്നാണ് ഇവരെ അറസ്റ് ചെയ്തത്. നാല് കിലോ ആര്‍ഡിഎക്സും രണ്ട് പിസ്റളുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക