എന്നും എപ്പോഴും (കവിത- രേഖ ഷാജി)
SAHITHYAM
16-Mar-2020
രേഖ ഷാജി
SAHITHYAM
16-Mar-2020
രേഖ ഷാജി

ദിന രാത്രങ്ങള്‍ എത്ര പിന്നിട്ടു നാം. .
ഹൃദയങ്ങള്‍ കോര്‍ത്തൊരാ ഹ്ര്യദ്യമാം ജീവിത വീഥിയില്‍. മനസ്സില്‍
നിറഞ്ഞൊരാ
സ്‌നേഹത്തിന്‍
മധുകണങ്ങള്‍
മനസറിഞ്ഞു പകര്‍ന്നവര്‍ നാം.
സുഖദുഃഖ സമ്മിശ്ര മീ
ജീവിത യാത്രയില്‍
ഒന്നായൊഴുകുവാനിനി
എത്ര ദൂരം. ഉലകില്‍ ഉല്ലാസ മാ യിടാന്‍
ഉണര്‍ന്നിടാം ഉയിരേകാന്‍
വീണ്ടുമാ ജീവിത രാഗത്തി ന്‍ താളമേകാന്‍ ശ്രുതിയായി നീ
പിറവി എടുക്കുകില്‍
രാഗമായാനുരാഗമായി
ഞാനെന്നും നിന്‍ അരികിലെത്താം
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments