Image

കൊറോണ: അബുദാബി വീസ നടപടികള്‍ നിര്‍ത്തിവച്ചു

Published on 14 March, 2020
 കൊറോണ: അബുദാബി വീസ നടപടികള്‍ നിര്‍ത്തിവച്ചു

അബുദാബി: നയതന്ത്ര പാസ്‌പോര്‍ട്ടുകള്‍ കൈവശമുള്ളവര്‍ ഒഴികെ എല്ലാ വീസ നടപടികളും താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ യുഎഇ തീരുമാനിച്ചു. മാര്‍ച്ച് 17 മുതലാണ് നിരോധനം.

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ രാജ്യം സ്വീകരിക്കുന്ന പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഈ നീക്കം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക