Image

ആ രഹസ്യം മനസ്സിലായതോടെയാണ് റിമിയെ വിലയില്ലാതായത്; വെളിപ്പെടുത്തലുമായി കൃഷ്ണപ്രഭ

Published on 14 March, 2020
ആ രഹസ്യം മനസ്സിലായതോടെയാണ് റിമിയെ വിലയില്ലാതായത്; വെളിപ്പെടുത്തലുമായി കൃഷ്ണപ്രഭ

മലയാള സിനിമ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് കൃഷ്ണപ്രഭ.മികച്ച നര്‍ത്തകി കൂടിയായ കൃഷ്ണപ്രഭ അടുത്തിടെ ഒന്നും ഒന്നും മൂന്ന് എന്ന മിനിസ്‌ക്രീന്‍ പരിപാടിയില്‍ പങ്കെടുക്കുകയുണ്ടായി. ഈ ഷോയുടെ അവതാരകയായി എത്തുന്ന ഗായിക റിമിയുമായി തനിക്കുള്ള ബന്ധത്തെക്കുറിച്ച്‌ കൃഷ്ണപ്രഭ തുറന്നുപറഞ്ഞത് ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്.


ഗാനമേളയ്ക്കിടയില്‍ റിമി എങ്ങനെയാണ് ഇത്രയും എനര്‍ജി സൂക്ഷിക്കുന്നതെന്ന കാര്യത്തെക്കുറിച്ചോര്‍ത്ത് താനൊരുപാട് അത്ഭുതപ്പെട്ടിരുന്നുവെന്ന് കൃഷ്ണപ്രഭ പറയുന്നു. നിരവധി പേരായിരുന്നു നേരത്തെ ഈ സംശയം ഉന്നയിച്ചത്. എന്നാല്‍ ആ രഹസ്യത്തെക്കുറിച്ച്‌ തനിക്ക് അറിയാമെന്നും അത് മനസ്സിലാക്കിയതിന് ശേഷമാണ് റിമിയെ വലിയ വിലയില്ലാതായതെന്നും താരം പറയുന്നു.


സമദ് സുലൈമാന്‍, ശ്രീജിത്ത് രവി, ദൃശ്യ തുടങ്ങിയവരും കൃഷ്ണപ്രഭയ്‌ക്കൊപ്പം ഒന്നും ഒന്നും മൂന്നിലേക്ക് എത്തിയിരുന്നു. സമദ് നായകനായി എത്തിയ വര്‍ക്കി എന്ന സിനിമയുടെ വിശേഷങ്ങളും ഇവര്‍ പങ്കുവെച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക