വനിത (രേഖ ഷാജി, മുംബൈ)
SAHITHYAM
07-Mar-2020
SAHITHYAM
07-Mar-2020

നാരിതന്‍ മുഖങ്ങള്‍ മാറുന്നു.
പലവിധമിയുലകില്‍
പലവുരു പലതും മറക്കുന്നു മായ്ക്കുന്നു
മണ്ണിലെ പെണ്ണ്.
പലവിധമിയുലകില്‍
പലവുരു പലതും മറക്കുന്നു മായ്ക്കുന്നു
മണ്ണിലെ പെണ്ണ്.
കുടുംബത്തിന്‌ഐശ്വര്യദീപം.
അറിവിന്റെ ഹരിശ്രീ യായവള്‍.
ആകാശസീമയെക്കു
സൗമ്യ മായി ആതിഥേയ ആകുന്നവള്‍.അശരണര്‍ക്കും ആലംബ ഹീനര്‍ക്കും
മന്ദഹാസ ത്തിന്‍
മാലാഖ യാകുന്നവള്‍.കനക ചിലങ്കയില്‍ കാവ്യ വിസ്മയം തീര്‍ക്കുന്നവള്‍...
ഇന്നിന്റെ ശബ്ദമാകുന്നവള്‍
പ്രപഞ്ചത്തിന്‍ സ്പന്ദനമാകുന്നവള്‍.
മാതൃ സ്‌നേഹമായി
ഭൂമിയില്‍ നിലകൊള്ളുന്നവള്‍ സ്ത്രീ.
മകളായി ഭാര്യയായി
അമ്മയായി അമ്മുമ്മയായ്
ഈ ഉലകില്‍ ഉയരും ഉണര്‍വായെന്നും.
അഗ്‌നി പോലെ പടരും
അവനിതന്‍ മടിയില്‍.
പ്രണയമായി പ്രപ്രപഞ്ച
ത്തിന് പ്രതിരൂപം
നിറയെക്കുന്നവള്‍ സ്ത്രീ.
മഴവില്ലഴകായി മഴയായി
മനസ്സില്‍ നിറയുന്നവള്‍ സ്ത്രീ.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments