Image

കൊറോണ: യുഎഇയില്‍ സ്‌കൂളുകള്‍ നാല് ആഴ്ചത്തേയ്ക്ക് അടയ്ക്കുന്നു

Published on 04 March, 2020
കൊറോണ: യുഎഇയില്‍ സ്‌കൂളുകള്‍ നാല് ആഴ്ചത്തേയ്ക്ക് അടയ്ക്കുന്നു

അബുദാബി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ യുഎഇയില്‍ സ്‌കൂളുകള്‍ അടയ്ക്കുന്നു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഞായറാഴ്ച മുതല്‍ നാല് ആഴ്ചത്തേയ്ക്കാണ് സ്‌കൂളുകള്‍ അടയ്ക്കുന്നത്.

സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും യുഎഇ വിദ്യാഭ്യാസ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പ്രതിരോധ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഈ നീക്കംത്.

സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും യുഎഇ വിദ്യാഭ്യാസ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പ്രതിരോധ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഈ നീക്കം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക