Image

ഫാ. തോമസ്‌ തൈകൂട്ടത്തില്‍ നയിക്കുന്ന മാഞ്ചസ്റ്റര്‍ നൈറ്റ്‌ വിജില്‍ മേയ്‌ 18ന്‌

സാബു ചുണ്‌ടക്കാട്ടില്‍ Published on 19 May, 2012
ഫാ. തോമസ്‌ തൈകൂട്ടത്തില്‍ നയിക്കുന്ന മാഞ്ചസ്റ്റര്‍ നൈറ്റ്‌ വിജില്‍ മേയ്‌ 18ന്‌
മാഞ്ചസ്റ്റര്‍: ഫാ. തോമസ്‌ തൈകൂട്ടത്തില്‍ നയിക്കുന്ന മാഞ്ചസ്റ്റര്‍ നൈറ്റ്‌ വിജില്‍ മേയ്‌ 18ന്‌ നടക്കും. രാത്രി ഒന്നു മുതല്‍ 3.30 വരെ ലോംഗ്‌്‌സൈറ്റിലെ സെന്റ്‌ ജോസഫ്‌ ചര്‍ച്ചിലാണ്‌ നൈറ്റ്‌ വിജില്‍ നടക്കുക. ജപമാല, സ്‌തുതിപ്പും പ്രാര്‍ഥനയും, കുമ്പാസാരം, ആരാധന, വിശുദ്ധ കുര്‍ബാന എന്നിവയും നടക്കും. ഏവരെയും ധ്യാനത്തില്‍ പങ്കെടുത്ത്‌ അനുഗ്രഹീതരാകാന്‍ ജീസസ്‌ യൂത്ത്‌ മാഞ്ചസ്റ്റര്‍ നൈറ്റ്‌ വിജില്‍ ടീം സ്വാഗതം ചെയ്‌തു.

പളളിയുടെ വിലാസം: St. Jose ph Church , Portland Crescent , Longsight, Manchester . M13 0BU.
ഫാ. തോമസ്‌ തൈകൂട്ടത്തില്‍ നയിക്കുന്ന മാഞ്ചസ്റ്റര്‍ നൈറ്റ്‌ വിജില്‍ മേയ്‌ 18ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക