Image

ഇതെന്താണ് എല്‍കെജിയിലെ യൂണിഫോമാണോ"?മുറുകെ പിടിച്ചു നിന്നോ ഇല്ലെങ്കില്‍ വീഴും;അമല പോളിന്റെ ഫോട്ടോയ്ക്ക് ട്രോള്‍മഴ

Published on 28 February, 2020
ഇതെന്താണ് എല്‍കെജിയിലെ യൂണിഫോമാണോ"?മുറുകെ പിടിച്ചു നിന്നോ ഇല്ലെങ്കില്‍ വീഴും;അമല പോളിന്റെ ഫോട്ടോയ്ക്ക് ട്രോള്‍മഴ

മലയാള സിനിമയില്‍ നിന്നും തുടങ്ങി, തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങിയ അഭിനേത്രികളിലൊരാളാണ് അമല പോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളും യാത്രകളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അമല പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതും ട്രോളുകള്‍ ഏറ്റുവാങ്ങുന്നതും.


വളരെ ഇറക്കം കുറഞ്ഞ ഡ്രസ് ധരിച്ച്‌ കൊണ്ട് ജനാല പടിയില്‍ വലിഞ്ഞു നില്‍ക്കുന്ന ചിത്രമാണ് അമല പങ്കുവെച്ചത്. ഇതെന്താണ് എല്‍കെജിയിലെ യൂണിഫോമാണോ എന്നു ചിലര്‍ ചോദിക്കുന്നു. മുറുകെ പിടിച്ചു നിന്നോ ഇല്ലെങ്കില്‍ വീഴുമെന്ന് മറ്റു ചിലര്‍. വസ്ത്രം ലേശം കൂടി ഇറക്കമുള്ളതാകാമെന്നാണ് ചിലരുടെ അഭിപ്രായം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക