Image

''മര്യാദയ്ക്ക് പെരുമാറണം''; ആരാധകനോട് ദേഷ്യപ്പെട്ട് സാമന്ത

Published on 21 February, 2020
''മര്യാദയ്ക്ക് പെരുമാറണം''; ആരാധകനോട് ദേഷ്യപ്പെട്ട് സാമന്ത
ക്ഷേത്ര സന്ദര്‍ശനത്തിനിടെ അനുവാദമില്ലാതെ ചിത്രങ്ങളെടുക്കാന്‍ ശ്രമിച്ച ആരാധകനോട് കയര്‍ത്ത് നടി സാമന്ത അകിനേനി. സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു സമാന്തയുടെ സന്ദര്‍ശനം. ക്ഷേത്രത്തിന്റെ പടികള്‍ കയറുന്നതിനിടെ ഒരാള്‍ പിറകെ ഓടിവരികയും ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിക്കുകയും ചെയ്തു.

''നോക്കൂ, മര്യാദയ്ക്ക് പെരുമാറണം, എന്റെ ചിത്രങ്ങള്‍ എടുക്കരുത്''- എന്ന് സാമന്ത അയാള്‍ക്ക് താക്കീത് നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക