Image

കാരുണ്യത്തിന്റ കരം നീട്ടി ചിക്കാഗോ സെന്റ് മേരീസ് സി.സി.ഡി വിദ്യാര്‍ത്ഥികള്‍

ജോയിച്ചന്‍ പുതുക്കുളം Published on 20 February, 2020
കാരുണ്യത്തിന്റ കരം നീട്ടി ചിക്കാഗോ സെന്റ് മേരീസ് സി.സി.ഡി വിദ്യാര്‍ത്ഥികള്‍
ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തിലെ സി.സി.ഡി വിദ്യാര്‍ത്ഥികള്‍ വിശ്വാസ പരിശീലനത്തോടൊപ്പം കാരുണ്യത്തിന്റെ കരം പിടിച്ച് ചാരിറ്റി വര്‍ക്കിനായി ഒത്തു ചേര്‍ന്നു .

പത്താം ഗ്രെയിഡില്‍ പഠിക്കുന്ന കുട്ടികള്‍ ഫാ: ബിന്‍സ് ചേത്തലില്‍ , ബെന്നി കാഞ്ഞിരപാറയില്‍ , ഷാര്‍മെയിന്‍ കട്ടപുറം എന്നിവരുടെ നേതൃത്വത്തില്‍ “feed My Starving children”എന്ന സ്ഥാപനത്തില്‍ വിവിധ രാജ്യങ്ങളിലേക്കുള്ള പാവപ്പെട്ട കുട്ടികള്‍ക്കായി അയക്കുന്ന  ഭക്ഷണം പായ്ക്ക് ചെയ്യുന്നതില്‍ സഹായിച്ചു . യുവജനങ്ങളില്‍ ഒരു നവ്യഅനുഭവം ഇതു വഴി സൃഷ്ടിക്കുവാന്‍ സാധിച്ചു.

സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി.ആര്‍. ഒ) അറിയിച്ചതാണിത്.
കാരുണ്യത്തിന്റ കരം നീട്ടി ചിക്കാഗോ സെന്റ് മേരീസ് സി.സി.ഡി വിദ്യാര്‍ത്ഥികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക