Image

കെ​എ​സ്‌ആ​ര്‍​ടി​സി ബ​സ് നിയന്ത്രണം വിട്ട് തി​ട്ട​യി​ലി​ടി​ച്ച്‌ 25 പേ​ര്‍​ക്ക് പ​രി​ക്ക്

Published on 20 February, 2020
കെ​എ​സ്‌ആ​ര്‍​ടി​സി ബ​സ് നിയന്ത്രണം വിട്ട് തി​ട്ട​യി​ലി​ടി​ച്ച്‌ 25 പേ​ര്‍​ക്ക് പ​രി​ക്ക്

വെ​ഞ്ഞാ​റ​മൂ​ട്: കെ​എ​സ്‌ആ​ര്‍​ടി​സി ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് തി​ട്ട​യി​ലി​ടി​ച്ച്‌ ഇ​രു​പ​ത്തി​യ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ ​തേ​ക്ക​ട ജം​ഗ്ഷ​ന് അപകടം. തേ​ക്ക​ട ജം​ഗ്ഷ​നി​ലേ​യ്ക്കു​ള്ള ഇറക്കം ഇ​റ​ങ്ങു​ന്ന​തി​നി​ടെ ബ​സ് നി​യ​ന്ത്ര​ണം വി​ട്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ ഡ്രൈ​വ​ര്‍ സ​മീ​പ​ത്തെ കു​ഴി​യി​ലേ​യ്ക്ക് മ​റി​യാ​തെ റോ​ഡ​രി​കി​ലെ തി​ട്ട​യി​ല്‍ ഇ​ടി​ച്ച്‌ നി​ര്‍​ത്തി​യ​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒഴിവായി.


പ​രി​ക്കേ​റ്റ​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​താ​കാം അ​പ​ക​ടം ഉ​ണ്ടാ​കാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക