Image

"കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ദു​ഖ​ത്തി​നൊ​പ്പം'; തി​രു​പ്പൂ​രി​ല്‍ അ​നു​ശോ​ചി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി

Published on 20 February, 2020
"കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ദു​ഖ​ത്തി​നൊ​പ്പം'; തി​രു​പ്പൂ​രി​ല്‍ അ​നു​ശോ​ചി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി
ന്യൂ​ഡ​ല്‍​ഹി: തി​രു​പ്പു​ര്‍ അ​പ​ക​ട​ത്തി​ല്‍ അ​നു​ശോ​ചി​ച്ചു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. അ​പ​ക​ട​ത്തി​ല്‍ ജീ​വ​ന്‍ ന​ഷ്ട​മാ​യ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ല്‍ പ​ങ്കു ചേ​രു​ന്നെ​ന്നും പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ എ​ത്ര​യും​വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ട്വീ​റ്റ് ചെ​യ്തു.



വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ കോ​യ​ന്പ​ത്തൂ​രി​ന​ടു​ത്ത തി​രു​പ്പൂ​രി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ 18 മ​ല​യാ​ളി​ക​ള​ട​ക്കം 19 പേ​രാ​ണു മ​രി​ച്ച​ത്. ബം​ഗ​ളു​രു​വി​ല്‍​നി​ന്നു കേ​ര​ള​ത്തി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന ക​ഐ​സ്‌ആ​ര്‍​ടി​സി ബ​സി​ലേ​ക്ക് ടൈ​ലു​മാ​യി എ​റ​ണാ​കു​ള​ത്തു​നി​ന്ന് സേ​ല​ത്തേ​ക്കു പോ​യ ലോ​റി ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. 20 പേ​ര്‍​ക്ക് അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റു.

കേ​ര​ള​ത്തി​ല്‍​നി​ന്നു മ​ന്ത്രി​മാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ള്‍​പ്പെ​ടെ വ​ന്‍​സം​ഘം ആ​ശ്വാ​സ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി തി​രു​പ്പൂ​രി​ല്‍ എ​ത്തി​യി​ട്ടു​ണ്ട്. മൃ​ത​ദേ​ഹ​ങ്ങ​ള്‍ എ​ത്ര​യും വേ​ഗം നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന് മ​ന്ത്രി വി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍ തി​രു​പ്പൂ​രി​ല്‍ പ്ര​തി​ക​രി​ച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക