Image

സഡ്ബറിയില്‍ ക്രിസ്തീയ യുവജന കൂട്ടായ്മ:

സാം പടിഞ്ഞാറേക്കര Published on 20 February, 2020
സഡ്ബറിയില്‍ ക്രിസ്തീയ യുവജന കൂട്ടായ്മ:
സഡ്ബറി : കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ സഡ്ബറിയില്‍  ക്രിസ്തീയ യുവജന കൂട്ടായ്മ ആരംഭിച്ചു.   സഡ്ബറി പ്രയര്‍ ഫെല്ലോഷിപ്പ് എന്ന് നാമകരണം ചെയ്ത ഈ കൂട്ടായ്മ സഡ്ബറിയിലെ പ്രഥമ ക്രിസ്തീയ യുവജന കൂട്ടായ്മയാണ്. എല്ലാ ഞായറാഴ്ചയും വൈകുന്നേരം 7 മുതല്‍ ആത്മീയ കൂട്ടായ്മയും, യുവജനങ്ങള്‍ക്കായി പ്രത്യേക മീറ്റിംഗുകളും നടക്കും.
Adress :New Sudbury Pentecostal Church , 264 Levesque St , Sudbury  ON   P3B 3T4

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഷിജോ ജോണ്‍  249 878 1447,  ലോര്‍ഡ്‌സണ്‍  ഫിലിപ്പ്  249 979 0848



കാനഡ സ്പിരിച്വല്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ സഡ്ബറിയില്‍ നടന്ന   പ്രഥമ മീറ്റിംഗില്‍ പങ്കെടുത്തവര്‍

സഡ്ബറിയില്‍ ക്രിസ്തീയ യുവജന കൂട്ടായ്മ:
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക