Image

കെ.ആര്‍.ഭാനുമതിയമ്മ നിര്യാതയായി

Published on 19 February, 2020
കെ.ആര്‍.ഭാനുമതിയമ്മ നിര്യാതയായി
ചാലാപ്പള്ളി: കൊല്ലന്റപടിക്കല്‍ അഞ്ജലിയില്‍ പരേതനായ എ.ജി. കരുണാകരന്‍ നായരുടെ ഭാര്യ കെ.ആര്‍.ഭാനുമതിയമ്മ (86,റിട്ട. അധ്യാപിക എന്‍എസ്എസ് എച്ച്എസ്എസ്, ചാലാപ്പള്ളി ) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച  മൂന്നിന് വീട്ടുവളപ്പില്‍.

മക്കള്‍: രമേശ് ചന്ദ്രന്‍ (റിട്ട.ശിരസ്തദാര്‍), സതീഷ് ചന്ദ്രന്‍ (യുഎസ്എ).മരുമക്കള്‍:കെ.ജയകുമാരി (എന്‍എസ്എസ് എച്ച്എസ്എസ്, കുന്നന്താനം), സജിനി സതീഷ് (യുഎസ് എ).


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക